Tue , Mar 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

തൊഴിൽ നഷ്ടപെട്ട കുടുംബത്തിന് യൂത്ത് കെയർ ടിക്കറ്റ് നൽകി...

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽന്റെ യൂത്ത് കെയർ ൽ പ്രഖ്യാപിച്ച 100 ടിക്കറ്റ് പദ്ധതിയിൽ ബഹ്‌റൈൻ ഒഐസിസി യൂത്ത് വിങ് ഏറ്റെടുത്ത 10 ടിക്കറ്റ് ന്റെ ഭാഗമായാണ് കഴിഞ്ഞ നാലു മാസത്തോളമായി തൊഴിൽ നഷ്ടപെട്ടത് കാരണം സാമ്പത്തിക ബുദ്ദിമുട്ട് അനുഭവിച്ചിരുന്ന വയനാട് സ്വദേശിയായ ബാബു ഷംസുദ്ദീനും കുടുംബത്തിനും ഒരു ടിക്കറ്റ് നൽകിയത്..ഇന്നലെ കോഴിക്കോട്ടേക്ക് പോയ വിമാനത്തിലാണ് ഈ കുടുംബം യാത്ര ചെയ്യുന്നത്..മീഡിയ വൺ ആണ് ഈ കുടുംബത്തിന്റെ അവസ്ഥ വിവരിച്ചു കൊണ്ട് റിപ്പോർട്ട് നൽകിയത്..ഈ കുടുംബത്തിനാവശ്യമായ മറ്റു മൂന്നു ടിക്കറ്റുകൾ മാധ്യമവും കെഎംസിസിയും കേരളീയ സമാജവും നൽകി..ഒഐസിസി ഗ്ലോബൽ സെക്രട്ടറി രാജു കല്ലുംപുറം ടിക്കറ്റ് കൈമാറി..ഒഐസിസി പ്രസിഡന്റ് ബിനുകുന്നന്താനം ,ജന സെക്രട്ടറി ഗഫൂർ ഉണ്ണികുളം ,യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം ,സെക്രട്ടറി നിസാർ കുന്നംകുളത്തിങ്ങൽ ,
സൽമാനുൽ ഫാരിസ്,മുഹമ്മദ് ഷെമീം എന്നിവർ പങ്കെടുത്തു...
സഹായിച്ച എല്ലാവരോടും ഏറെ നന്ദിയുണ്ടെന്ന് ബാബു ശംസുദ്ധീൻ പറഞ്ഞു ..

19 March 2024

Latest News