Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഐ.വൈ.സി.സി ഏരിയാ കമ്മറ്റി വാർഷികവും, ഓണാഘോഷവും സംഘടിപ്പിച്ചു

Repoter: ജോമോൻ കുരിശിങ്കൽ

ഐ.വൈ.സി.സി  ട്യൂബ്‌ളി - സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ഓണാഘോഷവും, ഏരിയാ കമ്മറ്റി വാർഷികവും സംഘടിപ്പിച്ചു. സൽമാബാദിലുള്ള റൂബി റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് വിപുലമായാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. ഗൃഹത്തുരത്തം ഉണർത്തുന്ന ഓണക്കളികളും, ഗാനസദസ്സും, പരുപാടിക്ക് മാറ്റ് കൂട്ടി. ഏരിയ ആക്ടിങ് പ്രസിഡന്റ്‌ ശ്രീ. മണിക്കുട്ടന്റെ അധ്യക്ഷതവഹിച്ച ചടങ്ങ് ദേശീയ പ്രസിഡന്റ്‌ ശ്രീ.ബ്ലസ്സൻ മാത്യു ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ശ്രീ. റിച്ചി കളത്തുരേത്, വൈസ് പ്രസിഡന്റ് ശ്രീ. വിനോദ് ആറ്റിങ്ങൽ, ജോയിൻ സെക്രട്ടറി ശ്രീ. അലൻ ഐസക്ക്, ദേശീയ കമ്മറ്റി ഭാരവാഹികളായ 
ഷഫീഖ് കൊല്ലം, സ്റ്റെഫി സാബു എന്നിവരും, ബിനു പുത്തൻപുരയിൽ, അറുമുഖൻ,   തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരിപാടിയുടെ കൺവീനർ ശ്രീ. രാജൻ ബാബു സ്വാഗതവും, ഏരിയാ സെക്രട്ടറി ശ്രീ. സലീം നന്ദിയും പ്രകാശിപ്പിച്ചു..

27 July 2024

Latest News