Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഷെയറിങ് ഈസ്‌ കെയറിങ് OICC യൂത്ത് വിംങ്ങും BMBF യൂത്ത് വിംഗും സംയുക്തമായി ഇഫ്താർ കിറ്റ് വിതരണം ചെയ്തു.

OICC യൂത്ത് വിംങ്ങും BMBF യൂത്ത് വിംഗും സംയുക്തമായി സംഘടിപ്പിച്ച ഷെയറിങ് ഈസ്‌ കെയറിങ് പദ്ധതി പ്രകാരം ഭക്ഷണത്തിനു ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്കും തൊഴിലാളികൾക്കുമുള്ള ഇഫ്താർ കിറ്റ് വിതരണം ചെയ്തു. BMBF പ്രസിഡന്റ് ഷമീർ ഹംസ, യൂത്ത് വിംഗ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം എന്നിവരുടെ നേതൃത്വത്തിൽ 50 കുടുംബങ്ങൾക്കുള്ള ഇഫ്താർ കിറ്റുകളാണ് നൽകിയത്. കോവിഡ് 19 കാരണം ജോലി നഷ്ടമായവർക്കും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്കും ഭക്ഷണം എത്തിക്കുന്നതിന് വേണ്ടിയാണ് രണ്ട് യുവജന സംഘടനകൾ സംയുക്തമായി ഭക്ഷണ വിതരണത്തിനായി ഒരുമിച്ചു നീങ്ങുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ആളുകളിലേക്ക് കിറ്റുകൾ എത്തിക്കുമെന്ന് ഇരു സംഘടന നേതാക്കളും പറഞ്ഞു.

27 July 2024

Latest News