Tue , Apr 23 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മലയാളം പാഠശാലയുടെ പ്രവേശനോത്സവം വർണ്ണാഭമായ കലാപരിപാടികളോടെ അരങ്ങേറി . കെ.എസ് .സി .എ

കേരള സോഷ്യൽ & കൾച്ചറൽ അസോസിയേഷൻ മലയാളം പാഠശാലയുടെ പ്രവേശനോത്സവം വർണ്ണാഭമായ കലാപരിപാടികളോടെ അരങ്ങേറി . കെ.എസ് .സി .എ ( NSS) ൽ നടന്ന ഉത്ഘാടന  സമ്മേളനത്തിൽ കെ .എസ് .സി .എ പ്രസിഡന്റ്  ശ്രീ സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ശ്രീ ബിജു എം സതീഷ് പ്രവേശനോത്സവം  ഉത്‌ഘാടനം ചെയ്തു .
കെ .എസ് .സി .എ  ജനറൽ സെക്രട്ടറി ശ്രീ സതീഷ് നാരായണൻ ബി കെ എസ് മലയാളം പാഠശാല പ്രിൻസിപ്പാൾ ശ്രീ സുധി പുത്തൻവേലിക്കര എന്നിവർ ആശംസ അർപ്പിച്ചു .
കെ .എസ് . സി . എ  സാഹിത്യ വിഭാഗം സെക്രട്ടറി ശ്രീ രെഞ്ചു രാജേന്ദ്രൻ നായർ സ്വാഗതവും  , പാഠശാല കൺവീനർ ശ്രീ രതീഷ് മേനോൻ നന്ദിയും രേഖപ്പെടുത്തി .

23 April 2024

Latest News