Wed , May 21 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ലാസ്യകം2019

ബഹ്‌റൈനിലെപ്രശസ്തനർത്തകികലാമണ്ഡലം ജിദ്യജയൻപരിശീലിപ്പിക്കുന്ന13നൃത്തവിദ്യാർത്ഥിനികളുടെഅരങ്ങേറ്റംലാസ്യകം2019എന്നപേരിൽകേരളപിറവിദിനമായനവംബർ 1 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഇസ ടൗൺ കാമ്പസിലെ ഇന്ത്യൻ സ്‌കൂൾ ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടക്കും.


തനിഷ ബോറ, അനുപ്രിയ പുത്തലത്ത്, പ്രജക്ത ചാറ്റർജി, നന്ദന ബി. ആനന്ദ് ശങ്കർ, ലക്ഷ്മി സന്തോഷ്, നിയ ഗണേഷ് എന്നീ ആറ് കുട്ടികൾമോഹിനിയാട്ടത്തിലും,ഇന്ദുലാല വേണു ശോഭ, കീർത്തന ഗോപകുമാർ, കാവ്യ ശ്രീവാസ്തവ, ഗൗരിലക്ഷ്മി കാവ്യകം, ശ്രേയ എലിസബത്ത് തോമസ്, അഹാന സംഗീത്, മീര എസ് പിള്ളഎന്നീഏഴ്കുട്ടികൾഭരതനാട്യത്തിലുംഅരങ്ങേറ്റംകുറിക്കുന്നു.

മുഖ്യാതിഥിയായി ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, വിശിഷ്ടാതിഥിയായിഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ശ്രീ പളനിസാമി എന്നിവർ ചടങ്ങിൽപങ്കെടുക്കും. പ്രവേശനംസൗജന്യമായഈകലാസന്ധ്യയിലേക്ക്സംഘാടകർ എല്ലാ നൃത്ത പ്രേമികളുടെയും സാന്നിധ്യവും അനുഗ്രഹവും തേടുന്നു.ഇന്റർ ആഡ്ഡ്സ് ഇന്റർനാഷണൽ  WLL ആണ്ഈപരിപാടിസംഘടിപ്പിക്കുന്നത്

22 May 2025

Latest News