Fri , Apr 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹ്‌റൈൻ കേരളീയസമാജത്തിന്റെ നേതൃത്തത്തിൽ നടന്ന അവാർഡ്ദാന ചടങ്ങും സൂര്യ ഫെസ്റ്റ് 2019 എന്ന പേരിൽ നടത്തിയ പരിപാടിക്ക് ആയിരങ്ങൾ സാക്ഷിയായി .

Repoter: ജോമോൻ കുരിശിങ്കൽ

 
 
ഇന്നലെ വൈകിട്ട് 7 മണിക്ക് ബഹ്‌റൈൻ  കേരളീയസമാജം ഡൈമൻഡ് ജൂബിലി 
ഹാളിൽ  നടന്ന അവാർഡ് ദാന ചടങ്ങിൽ ബഹ്‌റൈൻ ഇലെക്ട്രിസിറ്റി  മന്ത്രി 
Dr .അബ്ദുൽ ഹുസൈൻ അലി മിർസ  മുഖ്യാതിഥിയായി  പങ്കെടുത്തു . 
 
ഈ വർഷത്തെ ബഹ്‌റൈൻ കേരളീയ സമാജം ബിസിനസ്  ഐക്കോൺ അവാർഡ് പ്രമുഖ ബിസിനെസ്സ്കാരനായ  ശ്രീ.അബ്ദുൾറഹ്മാൻ ജുമക്ക് മുഖ്യാതിഥിയായ Dr .അബ്ദുൽ ഹുസൈൻ അലി മിർസ കൈമാറി .
സമാജം പ്രസിഡന്റ് രാധാകൃഷ്ണപിള്ളയുടെ  അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ  ജനറൽ സെക്രട്ടറി എം പി രഘു സ്വാഗതം ആശംസിച്ചു  .ഇലെക്ട്രിസിറ്റി  മന്ത്രി Dr .അബ്ദുൽ ഹുസൈൻ അലി മിർസ  മുഖ്യപ്രഭാഷണം  നടത്തി .മുൻമന്ത്രി അബ്ദുള്ള ജുമ്മ അടക്കമുള്ള നിരവധി സ്വദേശി വ്യക്തിത്ങ്ങളും  ചടങ്ങിൽ പങ്കെടുത്തു .
അവാർഡ് ദാന ചടങ്ങിന് ശേഷം ഇന്ത്യാക്കാരുടെയും അഭിമാനമായ സരോദ് വാദ്യോപകരണ വിദഗ്ദനായ  ഉസ്താദ്  അംജദ് അലിഖാന്റെ  സരോദ് കച്ചേരി ഹൃദ്യമായി .

19 April 2024

Latest News