Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ചികിത്സാസഹായം കൈമാറി

Repoter: ജോമോൻ കുരിശിങ്കൽ

ഹോപ്പ് ബഹ്‌റൈൻ സംഘടിപ്പിച്ച ചാരിറ്റി ഡിന്നർ പരിപാടിയുടെ ഭാഗമായി പ്രോഗ്രാം കോ-ഓർഡിനേറ്റർസ് സഹായധനം കൈമാറി. ബഹ്‌റൈൻ പ്രവാസി ആയിരുന്ന ക്യാൻസർ രോഗിയായ ശ്രീ ലാൽസൺ പള്ളുവിന്റെ ചികിത്സാനിധിയിലേയ്ക്ക് അൻപതിനായിരം രൂപ പ്രോഗ്രാം കോ-ഓർഡിനേറ്റർ സുജിത് രാജ്, ലാൽസൺ ഫണ്ട് കോ-ഓർഡിനേറ്റർ ജയേഷ് കുറുപ്പിന് കൈമാറിയപ്പോൾ, കൺസ്ട്രക്ഷൻ കമ്പനിയിലെ ജോലിക്കിടയിൽ സ്കെല്ലയിൽ നിന്നും വീണ്, ചലനമറ്റ് സൽമാനിയ ഹോസ്പിറ്റലിൽ കിടക്കുന്ന ഇരുപത്തിയെട്ട് വയസ് മാത്രം പ്രായമുള്ള പത്തനംതിട്ട സ്വദേശിയായ സുബി വർഗ്ഗീസിന്റെ ചികിത്സാനിധിയിലേയ്ക്ക്, ആദ്യഘട്ടമെന്ന രീതിയിൽ അൻപതിനായിരം രൂപ പ്രോഗ്രാം കോ-ഓർഡിനേറ്റർ അഷ്‌കർ പൂഴിത്തല, സുബി ഫണ്ട് കോ-ഓർഡിനേറ്റർ സിബിൻ സലീമിനും കൈമാറി.

21 November 2024

Latest News