Thu , May 22 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പാടും കൂട്ടുകാർ ബഹ്റൈൻ ഇഫ്താർ വിരുന്നും സൗഹ്റ് ദ സംഗമവും നടത്തി

Repoter: ജോമോൻ കുരിശിങ്കൽ

24/ 05/ 2019 വെള്ളിയാഴ്ച സൽമാനിയയിൽ സഘടിപ്പിച്ച പരിപാടിയിൽ ബഹ്റൈനിലെ കലാസം സ്കാ രിക മേഘലയിലെ പ്രമുകർ പങ്കെടുത്തു ബഹ്റൈൻ നിൽ കലാ സാംസ്കാരിക വേദികളിൽ നിറസാനിധ്യവും കലാകാരനുമായ മുൻ ബഹ്റൈൻ പ്രവാസിയുടെ ചികിൽസാധന സമാഹരണവും നടന്നു.ധനസഹായം നാട്ടിൽ ചികിൽസയിൽ കഴിയുന്ന കലാകാരന് വേണ്ടി മംഗലം സുലൈമാനിൽ നിന്നും ഹംസ കാ വിലക്കാട് ഏറ്റുവാങ്ങി. പരിപാടിയിൽ സിദ്ധീഖ് കരിപ്പൂർ, ഹംസ കാ വിലക്കാട്, ഇസ്മായിൽ TCK, റിയാസ് മലപ്പുറം ഷാഫി, റസാക്ക്,, മംഗലം സുലൈമാൻ എന്നിവർ സംസാരിച്ചു. വാഹി ദ് വൈലത്തൂർ മുഖ്യ രക്ഷാധികാരിയായിരുന്നു.
ഇശൽ ബഹ്റൈൻ പരിപാടിക്ക് നേതൃത്ത്വം നൽകി.

22 May 2025