Sat , Sep 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹ്‌റൈനിലെ പാലക്കാടൻ നിവാസികളുടെ കൂട്ടായ്‌മ വോയിസ് ഓഫ് പാലക്കാട് ഭാരതത്തിന്റെ സ്വാതന്ത്രദിനം ആഘോഷിച്ചു.

Repoter: ജോമോൻ കുരിശിങ്കൽ

ഓഗസ്റ്റ് 15 നു വൈകിട്ട് ജിദാഫിസിൽ വച്ച് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പ്രസിഡണ്ട് ശ്രീ വിനോദ് കുമാറിന്റെ അഭാവത്തിൽ വൈസ് പ്രസിഡന്റ് ശ്രീ മണികണ്ഠനും ശ്രീ രവീന്ദ്രനും അധ്യക്ഷത വഹിച്ചു .ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കാൻ സദാ ജാഗ്രതയോടെ അതിർത്തിയിൽ പ്രവർത്തിക്കുന്ന ധീര സൈനികർക്കു യോഗം ഐക്യദാർട്യം പ്രകടിപ്പിച്ചു കൂടാതെ "ഭാരതത്തിന്റെ പുരോഗതിക്കു പ്രവാസികളുടെ പങ്ക് " എന്ന വിഷയത്തിൽ നടന്ന പൊതു ചർച്ച സെക്രട്ടറി ശ്രീ ശ്യം കൃഷ്ണൻ നിയന്ത്രിച്ചു , വോയിസ് ഓഫ് പാലക്കാടിന്റെ ചീഫ് കോഓർഡിനേറ്റർ ശ്രീ ജയശങ്കർ സി നായർ മുഖ്യ പ്രഭാഷണവും കലാവിഭാഗം സെക്രട്ടറി ശ്രീ സുബ്രമണ്യൻ നന്ദി പ്രകടനവും നടത്തി.

14 September 2024

Latest News