Fri , Apr 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പാക്ട് പായസമത്സരം സംഘടിപ്പിച്ചു .

Repoter: ജോമോൻ കുരിശിങ്കൽ

പാലക്കാട് ആർട്സ് & കൾച്ചറൽ തിയേറ്റർ, സെപ്റ്റംബർ 27 ന്നു ഇന്ത്യൻ സ്‌കൂളിൽ വച്ച് പൊന്നോണം 2019  പൂർവാധികം ഭംഗിയായി നടത്തുവാൻ പോകുകയാണ്. ഇതോടനുബന്ധിച്ചു ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഹോട്ടൽ കാൾട്ടണിൽ  വച്ച്  പാക്‌ട് , അമിഗോ ഇവെന്റ്‌സ് മാനേജ്‌മെന്റുമായി സഹകരിച്ചുകൊണ്ടു വിപുലമായി പായസമത്സരം സംഘടിപ്പിക്കുകയുണ്ടായി. ഇരുപത്തിൽപരം സ്ത്രീകൾ തങ്ങളുടെ കലിനെറി സ്‌കിൽസ് മാറ്റുരച്ച മൽസരത്തിൽ " പഞ്ചധാന്യം "കൊണ്ടുണ്ടാക്കിയ പായസത്തിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.ഷെഫ് ബാലനും ഷെഫ് സുരേഷും  ടിറ്റിയും വിധികർത്താക്കൾ ആയി എത്തിയ മത്സരം മികവിന്റെ കാര്യത്തിൽ മുൻനിരയിൽ തന്നെ എത്തിയെന്നതിൽ അമിഗോ എവെന്റ്റ് മാനേജ്‌മെന്റിനും പാക്ടിനും അഭിമാനിക്കാം.

നാട്ടിൽ നിന്നും വരുത്തിയ കുക്ക് ഉണ്ടാക്കുന്ന സദ്യയും കളർഫുൾ ആയ എന്റർടൈൻമെന്റ് പ്രോഗ്രാംസും ആയി പാക്‌ട് പൊന്നോണം കൊണ്ടാടുവാൻ തെയ്യാറെടുത്തുകൊണ്ടിരിക്കികുയാണ് . കൂപ്പണുകൾക്കായി വിളിക്കേണ്ട നമ്പർ 39814968.

19 April 2024

Latest News