Wed , Apr 24 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഗാന്ധി സ്മൃതി- ഗാന്ധിജയന്തി ദിനാഘോഷം 

മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം, ബഹറിൻ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിക്കുന്നു.  ഒക്ടോബർ 2 വെള്ളിയാഴ്ച രാത്രി 8.30 റേഡിയോ രംഗ് മായി ചേർന്ന് ഓൺലൈൻ പ്ലാറ്റഫോംമിൽ ആണ്  ലൈവ് പരിപാടികൾ നടക്കുന്നത്. ശ്രീ. P.T. തോമസ് MLA ഉത്ഘാടനം നിർവഹിക്കുന്ന യോഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറി Adv. മാത്യു കുഴൽനാടൻ മുഖ്യ പ്രഭാഷണം നടത്തും. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ. P.V.രാധാകൃഷ്ണ പിള്ള,  IOC ബഹറിൻ പ്രസിഡണ്ട്‌ ശ്രീ. മുഹമ്മദ്‌ മൻസൂർ, ഇന്ത്യൻ ക്ലബ്‌ പ്രസിഡണ്ട്‌ ശ്രീ. സ്റ്റാലിൻ,ICRF ചെയർമാൻ ശ്രീ. അരുൾ ദാസ്,  ശ്രീ. ജെയിംസ് കൂടൽ, ശ്രീ. ഫ്രാൻസിസ് കൈത്താരത്തു, ശ്രീ. ബഷീർ അമ്പലയി, ശ്രീ. വിശ്വപ്രസാദ്  എന്നിവർ സന്ദേശങ്ങൾ നൽകുമെന്നു മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം പ്രസിഡണ്ട്‌ Adv. പോൾ സെബാസ്റ്റ്യൻ ജനറൽ സെക്രട്ടറി വിനോദ് ഡാനിയേൽ എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.ഈ പരിപാടിയുടെ വിജയത്തിനായി ശ്രീ. ബാബു കുഞ്ഞുരാമന്റെ  നേതൃത്വത്തിൽ ശ്രീ. എബി തോമസ്, ശ്രീ. ബിജു ഫിലിപ്പ്, ശ്രീ. സനൽ, ശ്രീ. സന്തോഷ്‌, ശ്രീ. അനിൽ, ശ്രീ. അജി എന്നിവർ ചേർന്ന കമ്മറ്റി രൂപികരിച്ചു പ്രവൃത്തിച്ചു വരുന്നു.

24 April 2024

Latest News