Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

നോർക്ക വക്കീലിന്റെ നിയമോപദേശം സമാജം ഓൺലൈൻ വഴി ലഭ്യമാക്കുന്നു.

മനാമ: ബഹ്‌റൈൻ പ്രവാസി മലയാളികൾ അഭിമുഖീകരിക്കുന്ന തൊഴിൽ വിഷയങ്ങൾക്ക്, നോർക്ക വക്കീലിന്റെ നിയമോപദേശം ബഹ്‌റൈൻ കേരളീയ സമാജം ഫേസ്ബുക്ക് പേജ് വഴി ലഭ്യമാക്കുമെന്ന് സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.പ്രസ്തുത പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ബഹ്‌റൈൻ കേരളീയ സമാജം ചാരിറ്റി- നോർക്ക ജനറൽ കൺവീനർ കെ. ടി. സലീമിനെയോ (33750999), നോർക്ക ഹെൽപ്‌ ഡസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളിയെയോ (‭35320667‬) ഒക്ടോബർ 12 തിങ്കളാഴ്ച വൈകീട്ട് 7 നും 9 നും ഇടയിൽ വിളിക്കാവുന്നതാണ്. കൂടാതെ ഈ മൊബൈൽ നമ്പറുകളിൽ വാട്സപ്പ് സന്ദേശം വഴിയും, സമാജം ഫേസ്ബുക്ക് ലൈവ് പോസ്റ്റിൽ കമന്റ്‌ ആയും സംശയങ്ങൾ ചോദിക്കാം. ഇവക്കെല്ലാം പൊതുവെ ഉപകരിക്കും വിധം, നോർക്ക ബഹ്‌റൈനിൽ ചുമതലപ്പെടുത്തിയ അഡ്വ: ശ്രീജിത്ത് കൃഷ്ണൻ സമാജം ഫേസ് ബുക്ക് പേജിലൂടെ തത്സമയം നിയമോപദേശം നൽകും.

27 July 2024

Latest News