Sat , Jan 16 , 2021

ബഹറൈൻ കേരളീയ സമാജം ബഹറൈനിലെ കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിന് സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. | പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരത്തിന് അർഹനായ കെ.ജി ബാബുരാജന് അഭിനന്ദനങ്ങളുമായി പന്തളം പ്രവാസി ഫോറം. | ഒഐസിസി എറണാകുളം ജില്ലാ സാമിന്റെ കുടുംബത്തിന് ഉള്ള സഹായ ധനം കൈമാറി. | കൊല്ലം പ്രവാസി അസ്സോസിയേഷന്‍ - ഹിദ്ദ് ഏരിയ സമ്മേളനം നടന്നു. | പാക്ട് നടത്തിയ "വിസ്മയം 2020 " മുപ്പതിൽ പരം ടീം അംഗങ്ങൾ പങ്കെടുത്ത ഓൺലൈൻ എന്റർടൈൻമെന്റ് കാണികളും മത്സരാര്ഥികളും ഒരുപോലെ ഉത്സാഹഭരിതരായി | സുഗതകുമാരി ടീച്ചറുടെ വിയോഗം മലയാള ഭാഷക്കും സാഹിത്യത്തിനും മാത്രമല്ല നഷ്ടമുണ്ടാക്കിയതെന്നും മറിച്ച് മണ്ണിൻ്റെയും പ്രകൃതിയുടെയും കാവലായി മാറിയ ഒരു പ്രസ്ഥാനം തന്നെയാണ് മലയാളികൾക്ക് നഷ്ടപ്പെടുന്നതെന്ന് ബഹ്‌റൈൻ കേരളീയ സമാജം | എസ് ഡി പി ഐ യുടെ മുന്നേറ്റത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു ബഹ്‌റൈൻ പ്രവാസികളും | പോപ്പുലർ ഫ്രണ്ട് മുൻ ദേശീയ ചെയർമാൻ കെ എം ഷെരീഫ് ന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം അനുശോചിച്ചു | ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി. | മലയാളത്തിൻ്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി ടീച്ചർക്ക് മടപ്പള്ളി അലുംമ്നി ഫോറം "മാഫ് "ബഹ്റിൻ്റെ കണ്ണീരിൽ കുതിർന്ന അന്ത്യോപചാരം . |

BKSF ബഹ്റൈൻ കേരള സോഷ്യൽ ഫോറം അതീവ ദുഖം രേഖപ്പെടുത്തി

ബഹ്റൈൻ എന്ന കൊച്ചു രാജ്യത്തെ ആഗോള തലത്തിൽ പ്രശസ്തമാക്കിയതിന്റെ നായകനും തന്റെ ദീർഘവീക്ഷണത്തിൽ പതിറ്റാണ്ടുകളായി സമഗ്ര വികസനത്താൽ പവിഴ ദ്വീപിനെ ആധുനികരീതിയിൽ വികസിപ്പിച്ചെടുത്ത അതുല്യ പ്രതിഭാ ശില്പിയുമായ സ്വദേശി വിദേശി വ്യത്യാസമില്ലാതെ ഏറെ സ്നേഹ സമ്പന്നായ ആദരണീയനായ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ BKSF ബഹ്റൈൻ കേരള സോഷ്യൽ ഫോറം അതീവ ദുഖം രേഖപ്പെടുത്തി .....ലോക ഭരണ നേതാക്കളിൽ ഏറെക്കാലം പ്രധാനമന്ത്രി പദവിയിൽ സ്ഥാനം വഹിച്ച എന്ന അപൂർവ്വ ബഹുമതിയോടു കൂടിയോടെ അദ്ദേഹം വിടപറയുബോൾ പവിഴ ദീപിന്റെ ആധുനിക രീതിയിലള്ള വളർച്ചക്ക് ദീർഘവീക്ഷണത്തോടെയാണ് സമഗ്ര മേഘലയിലും നടപ്പിലാക്കിയെതെന്നും BKSF അനുസ്മരിച്ചു .....ഇന്ത്യക്കാരോട് പ്രത്യകം സ്നേഹം എപ്പോഴും തന്റെ ജീവിത വഴിയിൽ അദ്ദേഹം പുലർത്തിയത് ഓരോ ഇന്ത്യക്കാരനും മറക്കാൻ കഴിയാത്തതാണന്നും വലിയ പ്രതിസന്ധി ഘട്ടത്തിലും അദ്ദേഹം ആ സ്നേഹം ആവോളം നമുക് നൽകിയത് പതിറ്റാണ്ടുകളായി ബഹ്റൈനിൽ മുൻകാല പ്രവാസം നയിച്ചിരുന്നവർക്കും നിലവിൽ പവിഴ ദ്വീപിൽ പ്രവാസം നിലനിറുത്തുന്നവർക്കും മറക്കാൻ കഴിയാത്തതാണന്നും BKSF വാർത്താ കുറിപ്പിൽ അറിയിച്ചു ....

16 January 2021

Latest News