Sun , Jun 01 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മുൻ വിദേശകാര്യവകുപ്പ് മന്ത്രി ശ്രീമതി. സുഷമ സ്വരാജ് ന്റെ നിര്യാണത്തിൽ അനുശോചിച്ചു.

Repoter: ജോമോൻ കുരിശിങ്കൽ

നാമ : മുൻ വിദേശ കാര്യ മന്ത്രി ശ്രീമതി. സുഷമ സ്വരാജിന്റെ നിര്യാണത്തിൽ ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി അനുശോചിച്ചു. വിദേശകാര്യ മന്ത്രി എന്ന നിലയിൽ പ്രവാസി വിഷയങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തുകയും, ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ സഹായിക്കുവാൻ വളരെ അധികം കാര്യങ്ങൾ ചെയ്ത മന്ത്രി ആയിരുന്നു. എല്ലാ രാജ്യങ്ങളിലെയും ഭരണാധികാരികളുമായി നല്ല ബന്ധം പുലർത്തുവാൻ ശ്രീമതി സുഷമ സ്വരാജ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇത് മൂലം ഇൻഡ്യാക്കാരായ പ്രവാസികൾക്ക് വിദേശ രാജ്യങ്ങളിൽ സുരക്ഷിതത്വം ലഭിക്കും എന്ന ഉണ്ടാക്കിഎടുക്കുവാൻ സാധിച്ചു. പ്രവാസി സമൂഹത്തിന് സുഷമ സ്വരാജിന്റ വേർപാട് തീരാ നഷ്ടമാണ് എന്ന് ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അനുശോചന പ്രമേയത്തിലൂടെ അറിയിച്ചു.

1 June 2025

Latest News