Sat , Sep 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

അൻസാർ ഗ്രൂപ്പ് മാനേജ്മെൻറിെൻറ ‘എ ആൻറ് എച്ച്’ മെഗാ ഷോറൂമിെൻറ ഉദ്ഘാടനം ഇന്ന്

Repoter: ജോമോൻ കുരിശിങ്കൽ

മനാമ: അൻസാർ ഗ്യാലറി ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പിെൻറ ബിൽഡിംഗ് മെറ്റീരിയൽസ്, ഹോം സ്റ്റോറിെൻറ ‘എ ആൻറ് എച്ച്’ െമഗാ ഷോറൂം ഉദ്ഘാടനം ഇന്ന് നടക്കും. മആമീറിൽ അപ്ലൈയ്ഡ് സയൻസ് യൂനിവേഴ്സിറ്റിക്ക് എതിർവശമാണ് േഷാറൂം പ്രവർത്തിക്കുന്നത്. ബിൽഡിംഗ് മെറ്റീരിയൽസ്, ഹോം അപ്ലയൻസസ്, സാനിറ്ററി െഎറ്റമുകൾ, ടൈൽസ്, മാർബിൾസ് തുടങ്ങിയവയുടെ അതി വിപുലമായ ശേഖരം തന്നെ ഇൗ ഷോറൂമിൽ ഒരുക്കിയതായി മാനേജളമെൻറ് അറിയിച്ചു. ഇന്ന് രാവിലെ പത്ത് മണിക്ക് ബഹ്റൈൻ ചേംബർ ഒാഫ് കൊമേഴ്സ് & ഇൻഡസ്ട്രി വൈസ് പ്രസിഡൻറ് മുഹമ്മദ് അബ്ദുൽ ജബ്ബാർ മഹ്മൂദ് അൽ കൂഹ്ജി ഉദ്ഘാടനം നിർവ്വഹിക്കും.

14 September 2024

Latest News