Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹ്‌റൈൻ കൈവരിച്ചിട്ടുള്ള പുരോഗതിയിൽ പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ യുടെ സേവനങ്ങൾ അവിസ്മരണീയം : ആലപ്പുഴ പ്രവാസി അസോസിയേഷൻ.

പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ യുടെ നിര്യാണത്തിൽ ആലപ്പുഴ പ്രവാസി അസോസിയേഷൻ അതീവ ദുഃഖം രേഖപ്പെടുത്തി. വീഡിയോ കോൺഫെറൻസ് വഴി കൂടിയ അടിയന്തിര യോഗത്തിൽ അവതരിപ്പിച്ച അനുശോചന പ്രമേയത്തിൽ ബഹ്‌റൈൻ നേടിയിട്ടുള്ള പുരോഗതിയിൽ പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ യുടെ സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്നു ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ബംഗ്ലാവിൽഷെരീഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സലൂബ് കെ ആലിശ്ശേരി,സജി കലവൂർ, വിജയലക്ഷ്മി രവി, അനീഷ് മാളികമുക്ക്, ശ്രീജിത്ത് ആലപ്പുഴ, സീന അൻവർ, ജോർജ് അമ്പലപ്പുഴ, അനിൽ കായംകുളം,ഹാരിസ് വണ്ടാനം,ജയലാൽ ചിങ്ങോലി,സുൾഫിക്കർ ആലപ്പുഴ, ജോയ് ചേർത്തല എന്നിവർ അനുശോചന പ്രസംഗം നടത്തി

27 July 2024

Latest News