Sat , Sep 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സമസ്ത ബഹ്റൈന്‍ മദ്റസയുടെ സൗജന്യ സമ്മര്‍ ക്യാന്പ് ഇന്നു മുതല്‍ (ജൂലായ് 1 മുതല്‍) മനാമയില്‍

Repoter: ജോമോൻ കുരിശിങ്കൽ

മനാമ: സമസ്ത ബഹ്റൈന്‍ കേന്ദ്ര മദ്റസയായ ഇര്‍ഷാദുല്‍ മുസ്ലിമീന്‍ മദ്റസയുടെ നേതൃത്വത്തില്‍ രണ്ടു മാസം നീണ്ടു നില്‍ക്കുന്ന സൗജന്യ സമ്മര്‍ ക്യാന്പ്ജൂലായ് 1 മുതല്‍ ആഗസ്റ്റ് 30 വരെ മനാമ ഗോള്‍ഡ്സിറ്റിയിലെ സമസ്ത മദ്റസാ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.  
ഇന്നു മുതല്‍ ദിവസവും കാലത്ത് 9.30 മുതൽ 12 വരെ നടക്കുന്ന ഈ വെക്കേഷന്‍ ക്ലാസ്സുകളില്‍ നാലാം ക്ലാസിനു മുകളിലുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യമായി പങ്കെടുക്കാം. 
IT WORLD COMPUTER CLASSES, MOTIVATION CLASS, INDOR GAMES, DRAWING ,PAINTING, SPORTS ,ARTS & CRAFT, PRACTICAL CLASSES FOR ISLAMIC LIFE STYLE, STUDY TOUR & SPORTS തുടങ്ങി വിവിധ വിഷയങ്ങളുള്‍ക്കൊള്ളിച്ച സമ്മര്‍ ക്യാന്പ് കുട്ടികള്‍ക്ക് വിജ്ഞാനവും വിനോദവും പകരുന്ന രീതിയിലായാണ് ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കാനും ബന്ധപ്പെടുക- 00973- 35107 554.

14 September 2024

Latest News