Sat , Sep 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

SYMS ലേഡീസ് വിങ്ങിഇന്റെയുംചിൽഡ്രൻസ് വിങ്ങിഇന്റെയും ഇൻഡക്ഷൻ സെറിമണി ഈ വരുന്ന ജൂൺ ആറാം തീയതി.

Repoter: ജോമോൻ കുരിശിങ്കൽ

ബഹ്റൈനിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ സീറോമലബാർ സൊസൈറ്റിയുടെലേഡീസ് വിങ്ങിഇന്റെയുംചിൽഡ്രൻസ് വിങ്ങിഇന്റെയും ഇൻഡക്ഷൻ സെറിമണി ഈ വരുന്ന ജൂൺ ആറാം തീയതി ആണ് മാമിർ റൗണ്ട് ബോർഡിന് അടുത്തുള്ള baba സിറ്റി ഓഡിറ്റോറിയത്തിൽ വച്ച് കൃത്യം പതിനൊന്ന് മണിക്ക് ചടങ്ങുകൾ ആരംഭിക്കും സീറോ മലബാർ സോസൈറ്റി പ്രസിഡണ്ട് ചാൾസ് ആലുക്ക അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി മനാമ പാർലമെൻറ് മെമ്പറുംബഹ്റൈനിലെ സമാധാനത്തിന്റ് അംബാസിഡറുമായ ഡോക്ടർ. സൂസന്‍ മുഹമ്മദ് കമാൽ മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ വിശിഷ്ട അതിഥിയായി ബഹറിൻ ഇന്ത്യൻ എംബസിയിലെപ്രിയങ്ക ത്യാഗിയും സംബന്ധിക്കുംപരിപാടിയുടെ വിജയത്തിന് ചുക്കാൻ പിടിക്കുന്നതിനായി ജിബി അലക്സ് ചെയർമാനായി 51 അംഗ സമിതിയും രൂപീകരിച്ചു. എല്ലാ അംഗങ്ങളും പങ്കെടുത്തുപരിപാടി..,വൻ വിധേയമാക്കണമെന്ന് ജിബി അലക്സും,, ബൈജു പയ്യപ്പള്ളി അഭ്യർത്ഥിച്ചു.

14 September 2024

Latest News