Tue , Apr 16 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ  സ്പോർട്സ് ഡേ നവംബർ  ഒന്നാം തിയതി, വെള്ളിയാഴ്ച

പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ എല്ലാ വർഷവും നടത്തിവരാറുള്ള ആന്വൽ

 സ്പോർട്സ് ഡേ , ഈ വർഷം, നവംബർ  ഒന്നാം തിയതി, വെള്ളിയാഴ്ച, സനദിലുള്ള വില്ല 

നമ്പർ 510 , റോഡ് 4814 ,  ബ്ലോക്ക് 646 വച്ചാണ് നടത്തുവാൻ പോകുന്നത്.  അംഗങ്ങളുടെ

കായികക്ഷമത പരിരക്ഷിക്കുവാനും സ്പോർട്സ്മാൻഷിപ് വളർത്തുവാനും വളരെ

വ്യത്യസ്തമായ ഒരുപാടു ഗെയിംസ് ആണ് പാക്‌ട് ഒരുക്കിയിട്ടുള്ളത്.  സ്പോർട്സ് ഡേയിൽ

പങ്കെടുക്കുവാൻ എത്തുന്ന എല്ലാവരെയും  4 ടീമുകളായി തിരിക്കും. പട്ടാമ്പി പമ്പരം,

  ഗോവിന്ദാപുരം ജില്ലി,  ചിറ്റൂർ ചില്ലേറു,  നൂറണി നൂറാംകോൽ എന്നീ ടീമുകൾ തമ്മിൽ

നടക്കുന്ന  വാശിയേറിയ മത്സരങ്ങളിൽ വിജയികളായവരെ  മെഡലുകളും റോളിങ്ങ് ട്രോഫിയും 

കാത്തിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായി  വിളിക്കേണ്ട നമ്പേർസ്:  33873548/ 39632712/39814968

16 April 2024

Latest News