Fri , Apr 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹ്റൈൻ കേരളീയ സമാജം മലയാള മനോരമയുടെ സഹകരണത്തോടെ കേരളത്തിലെ കോളേജ് വിദ്യാർത്ഥികൾക്കായി പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു.

Repoter: ജോമോൻ കുരിശിങ്കൽ

ഖസാക്കിന്റെ ഇതിഹാസം സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി
ബഹ്റൈൻ കേരളീയ സമാജം മലയാള മനോരമയുടെ സഹകരണത്തോടെ കേരളത്തിലെ കോളേജ് വിദ്യാർത്ഥികൾക്കായി പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു.
ഒരു ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
രണ്ടാം സമ്മാനമായി അൻപതിനായിരം രൂപയും
മൂന്നാം സമ്മാനമായി ഇരുപത്തയ്യായിരം രൂപയും നൽകും.
പത്ത് ഫുൾസ്കാപ് പേപ്പറിൽ കവിയാത്ത രചനകൾ കോളേജ് മേധാവിയുടെ സാക്ഷ്യപത്രം സഹിതം സെപ്റ്റംബർ 1ന് മുൻപ് മനോരമ ഓഫീസിൽ ലഭിക്കത്തക്കവിധം അയയ്ക്കുക.
പ്രബന്ധത്തോടൊപ്പം പേരും, പൂർണ്ണ മേൽവിലാസവും ഫോൺ നമ്പരും നിർബന്ധമാണ്.
ഒന്നാം സമ്മാനാർഹമാകുന്ന പ്രബന്ധം' ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിക്കും..
അയയ്ക്കേണ്ട വിലാസം:
എഡിറ്റർ, ഞായറാഴ്ച ,
മലയാള മനോരമ,
കോട്ടയം. 686001
ഇ-മെയിൽ: Sunday@manorama.com

19 April 2024

Latest News