Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പെരുന്നാൾ- ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Repoter: ജോമോൻ കുരിശിങ്കൽ

ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ, ലാൽകെയേഴ്‌സ് ബഹ്‌റൈൻ , ഇന്ത്യൻ ബ്ലഡ് ഡോണോർസ് ബഹ്‌റൈൻ എന്നിവർ സംയുക്തമായി  ചേർന്ന് പെരുന്നാൾ- ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി  സൽമാനിയ മെഡിക്കൽ കോംപ്ലെക്സ്,  ബ്ലഡ് ബാങ്കിൽ  വച്ചു  രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു .  രാവിലെ 8  മുതൽ 12 വരെ നീണ്ടു വന്ന ക്യാമ്പിൽ വിവിധ രാജ്യക്കാരായ ഏകദേശം 120 ഓളം പേർ രക്തദാനം ചെയ്തു. അസോസിയേഷൻ ഭാരവാഹികൾ ആയ ജഗത് കൃഷ്ണകുമാർ, മണിക്കുട്ടൻ, ഷൈജു, നിഷ, മനോജ്, അരുൺ നെയ്യാർ, അരുൺ തൈക്കാട്ടിൽ, ടിറ്റോ ഡേവിസ്, വൈശാഖ്, സോനു,  വിഷ്ണു,  ജസ്റ്റിൻ, പ്രദീപ് , രഞ്ജിത്, മോനി ഒടിക്കണ്ടത്തിൽ, സുബിൻ, രാജു, അനു  എബ്രഹാം,  ബിനീഷ്, രതിൻ , അഖിൽ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു .

 

25 April 2024

Latest News