Fri , Apr 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സ്വാതന്ത്ര്യ ഇൻഡ്യയും മതേതരത്വവും എന്ന വിഷയത്തിൽത്തിൽ ഓഗസ്റ്റ് 15 നു മൈത്രി സോഷ്യൽ അസോസിയേഷൻ ഓൺലൈൻ പ്രഭാഷണം സംഘടിപ്പിക്കുന്നു.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്റൈൻ മൈത്രി സോഷ്യൽ അസോസിയേഷൻ ഓൺലൈൻ പ്രഭാഷണം സംഘടിപ്പിക്കുന്നു. സ്വാതന്ത്ര്യ ഇൻഡ്യയും മതേതരത്വവും എന്ന വിഷയത്തിൽത്തിൽ ഓഗസ്റ്റ് 15 ശനിയാഴ്ച്ച രാത്രി 7 മണി മുതൽ നടക്കുന്ന പരിപാടിയിൽ കേരളത്തിലെ പ്രശസ്ത എഴുത്തുകാരനും, സാമൂഹ്യ നിരീക്ഷകനുമായ രാധാകൃഷ്ണൻ കുന്നുംപുറം,പ്രമുഖ വാഗ്മിയും പണ്ഡിതനുമായ V.H അലിയാർ അൽ ഖാസ്മി എന്നിവർക്കു പുറമെ ബഹ്റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകരും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

19 April 2024

Latest News