Mon , Oct 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഡോ. പി.കെ പോക്കറിന്റെ പ്രഭാഷണം ഇന്ന്

കേരളത്തിലെ അറിയപ്പെടുന്ന ചിന്തകനും എഴുത്തുകാരനും കാലിക്കറ്റ് യൂണിവേഴ് സിറ്റിയിലെ ഫിലോസഫി ഡിപ്പാർട്ട്മെന്റ് പ്രൊഫസറും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഡോ. പി.കെ പോക്കറിെൻറ പ്രഭാഷണം ഇന്ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ‘പൗര സമൂഹത്തിന്റെ അവകാശങ്ങൾ’ എന്ന വിഷയത്തിൽ നടത്തുന്ന പ്രഭാഷണത്തിൽ സമകാലിക സംഭവ വികാസങ്ങളുടെ കാഴ്‌ചപ്പാടുകൾ അനാവരണം ചെയ്യും. ഹൂറ ചാരിറ്റി ഹാളിൽ ഇന്ന് വൈകിട്ട് കൃത്യം ഏഴ് മണിക്ക് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഏവർക്കും പങ്കെടുക്കാവുന്നതാണെന്ന് പ്രോഗ്രാം കൺവീനർ സഈദ് റമദാൻ നദ്‌വി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39860571 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

14 October 2024

Latest News