Tue , Dec 03 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പവിഴ ദ്വീപിലെ കോഴിക്കോട്ടുകാരുടെ, ഭക്ഷ്യമേളയും പായസ മത്സരവും....

കൊതിയൂറും കോഴിക്കോടൻ വിഭവങ്ങളുമായി പവിഴ ദ്വീപിലെ കോഴിക്കോട്ടുകാരുടെ വനിതാവിഭാഗം ഇരുപത്തിയാറാം തീയതി വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതൽ ഹൂറ ചാരിറ്റി ഹാളിൽ വിപുലമായ ഭക്ഷ്യമേളയും പായസ മത്സരവും മധുരമേകാൻ ജൂനിയർ മെഹബൂബിൻറെ ഗാനാലാപനവും സംഘടിപ്പിക്കും. 7 മണിക്ക് നടക്കുന്ന പായസ മത്സരത്തിൽ രണ്ടുപേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പങ്കെടുക്കാവുന്നതാണ്, 1, 2 ,3 സ്ഥാനങ്ങളിൽ എത്തുന്നവർക്ക് സമ്മാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. റെഡിമെയ്ഡ് ഗാർമൻറ്സ്, ലേഡീസ് ഓർണമെൻസ്, എജുക്കേഷൻ കൺസൾട്ടൻസി, മറ്റ് വിവിധ സ്റ്റാളുകൾ, സ്പോട്ട് കുക്കിംഗ്, ഫെയ്സ് പെയിൻറിംഗ്, ഹെന്ന ഡിസൈൻ ലൈവ് മ്യൂസിക്, മാജിക് ഷോഎന്നിവ ഒരുക്കിയിട്ടുണ്ട്. വിശദവിവരങ്ങൾക്കും പായസ മത്സരത്തിനുമായി ഈ നമ്പറുകളിൽ വിളിക്കാം 36810708,39239401,35944820

3 December 2024

Latest News