Tue , Dec 03 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി മുപ്പതാം വാർഷികാഘോഷം പവിഴ സ്മൃതി - 2019

Repoter: ജോമോൻ കുരിശിങ്കൽ

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ബഹ്റൈനിലെ കലാ സാംസ്ക്കാരിക ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയുടെ ഡിസംബർ വരെ നീണ്ടു നിൽക്കുന്ന മുപ്പതാം വാർഷികാഘോഷ പരിപാടികൾക്ക് കഴിഞ്ഞ ജൂൺ ഇരുപതാം തീയതി ശിവഗിരി മഠം ധ്യാനാചാര്യൻ ശ്രീമദ് സച്ചിദാനന്ദ സ്വാമികൾ തുടക്കം കുറിച്ചു.

          
പവിഴസ്മൃതി എന്ന് നാമകരണം ചെയ്തിരിക്കുന്ന ആഘോഷങ്ങൾക്ക് വളരെ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്
വിവിധ കലാകായികസാഹിത്യ മത്സരങ്ങൾപ്രഭാഷണങ്ങൾസെമിനാറുകൾപഠന ക്യാമ്പുകൾആദരിക്കൽ ചടങ്ങുകൾബിസിനസ്സ് മീറ്റ് തുടങ്ങി വ്യത്യസ്ഥങ്ങളായ പരിപാടികൾ സംഘടിപ്പിക്കും.

ആഘോഷ പരിപാടികളുടെ ആദ്യപടിയായി ആഗസ്റ്റ് മാസം സെവൻ എ സൈഡ് ക്രിക്കറ്റ് ടൂർണമെന്റ് ,ഫുട്ബോൾ തുടങ്ങിയ കായിക മത്സങ്ങൾ  സംഘടിപ്പിക്കുകയാണ്. 

സെപ്റ്റംബർ മാസത്തിൽ ബഹ്‌റിനിലെ എല്ലാ സ്കൂൾകളിലെയും കുട്ടികൾക്കായി ഡ്രായിങ് ,പെയ്ന്റിംഗ് ക്ലാമോഡലിംഗ്‌  തുടങ്ങി ആർട്സ് ആൻഡ് ക്രാഫ്റ്റ് ഇനത്തിലുള്ള മത്സരവും ഒക്ടോബറിൽ പ്രസംഗ മത്സരവും  സഹിത്യപരമായ മത്സരങ്ങളും സംഘടിപ്പിക്കും . ഓണ ചതയ ആഘോഷവും നവരാത്രി ആഘോഷവും പവിഴ സ്മൃതി ആഘോഷത്തിന്റ ഭാഗമാക്കി കൂടുതൽ വിപുലമായി നടത്തപ്പെടും.വിവിധ മേഖലകളിലെ വ്യക്‌തിത്വങ്ങളെയും ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ തുടക്കം മുതൽ സജീവമായി പ്രവർത്തിക്കുന്ന മുതിർന്ന അംഗങ്ങളെയും ആദരിക്കും .

ഗൾഫ് മേഖലയിലെയും ഇന്ത്യ  മറ്റു വിദേശ  രാജ്യങ്ങളിൽ  നിന്നുമുള്ള ബിസ്സിനെസ്സ് പ്രമുഖരെ ഉൾപ്പെടുത്തി വിപുലമായ  ബിസിനസ്സ് മീറ്റ് സംഘടിപ്പിക്കും .ഡിസംബറിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖർ അതിഥികളായി എത്തുംഅതോടൊപ്പം പ്രശസ്ത കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന സ്റ്റേജ് ഷോയും സംഘടിപ്പിക്കുന്നതാണ്ആഗസ്റ്റ് മാസം രണ്ടാം വാരം മുതൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ വച്ച്  നടത്തപെടുന്ന സെവൻ എ സൈഡ് ക്രിക്കറ്റ് ടൂർണമെന്റ് . വിജയിക്കുന്ന ടീമിന് ആയിരം ഡോളർ ഒന്നാം സമ്മാനവുംഅഞ്ഞൂറ് ഡോളർ രണ്ടാം സമ്മാനവും സെമി ഫൈനൽ എത്തുന്ന ടീമുകൾക്ക്നൂറ്ഡോളർവീതംപ്രോൽസാഹനസമ്മാനവുംനൽകും.  ടീംരജിസ്‌ട്രെഷൻനടത്താൻതാല്പര്യമുള്ളവർ  ടൂർണമെന്റ്  കൺവീനർജയമോഹനുമായി( 66714124) ബന്ധപ്പെടാവുന്നതാണ്.ശ്രീ.സന്തോഷ് ബാബു ജനറൽ കൺവീനറായ വിപുലമായ കമ്മറ്റിയാണ് പവിഴ സ്മൃതിക്ക് നേതൃത്വം നൽകുന്നത്പ്രസ്തുത കമ്മറ്റിയുടെ രക്ഷാധികാരി ബഹ്റൈനിലെ പ്രമുഖ വ്യവസായി ശ്രീ.കെ.ജി.ബാബു രാജാണ്.ജയകുമാർ സുന്ദരരാജൻ ജനറൽ കോർഡിനേറ്ററുംനവീൻ വിജയൻ , പ്രശാന്ത്ജീമോൻരാജേഷ് എന്നിവർ ജോയിന്റ് കൺവീനർമാരുമാണ്.പവിത്രൻ വി കെ കൺവീനറായ ഫിനാൻസ് കമ്മറ്റിയും,ശരത്കുമാർ ജയലാൽ ജയമോഹൻ ബാബു.ടി .പി ജിനേഷ്വിശ്വനാഥൻ ,പവിത്രൻപൂക്കുട്ടി ,ബിജു.കെആർ പ്രമോദ് ഷിബുരാഘവൻ പ്രസാദ്വാസു ബിജു ഗോപകുമാഎന്നിവർവിവിധകമ്മറ്റികളുടെ  കൺവീനർമാരുമാണ് .മുൻഭരണസമതിഅംഗങ്ങളുംമുതിർന്നഅംഗങ്ങളുംഅടങ്ങിയഉപദേശകസമതിയും  രൂപീകരിച്ചട്ടുണ്ട് .

3 December 2024

Latest News