Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹ്‌റൈൻ കെഎംസിസി പ്രെസിഡെന്റ് എസ്. വി. ജലീൽ ലോകകേരള സഭ അംഗത്വം രാജിവെക്കുന്നു.

Repoter: ജോമോൻ കുരിശിങ്കൽ

പ്രവാസികൾ ഏറെ പ്രതീക്ഷകളോടെ ആയിരുന്നു ലോകകേരള സഭയെ നോക്കികണ്ടത് അത് കൊണ്ട് തന്നെ ആയിരുന്നു കക്ഷി രാഷ്ട്രീയ ബേദമന്യേ അതിനോട് സഹകരിച്ചത്, പക്ഷെ നിർഭാഗ്യമെന്നു പറയട്ടെ ആദ്യം സുഗതൻ ഭരിക്കുന്ന രാഷ്ട്രീയ ക്കാരുടെ ബുദ്ധിമുട്ടുകൾ കൊണ്ട് ആത്‍മഹത്യ ചെയ്യേണ്ടിവന്നു, വീണ്ടും ആന്തൂർ മുനിസിപ്പാലിറ്റി ചെയർ പേഴ്‌സൺ ശ്യാമളയുടെ പിടിവാശി മൂലം പ്രവാസത്തിന്റെ സമ്പാദ്യം മുഴുവൻ ചിലവഴിച്ച മറ്റൊരു പ്രവാസിയും ജീവിതം അവസാനിപ്പിചിരിക്കുന്നു എന്നിട്ടും അവരെ ന്യായീകരിക്കുകയാണ് ഭരണകൂടം ഇനി എന്ത് പ്രതീക്ഷിക്കണം ഈ ലോകകേരളസഭ, തുടർന്ന് പോകാൻ കഴിയില്ല, രാജിക്കത്തു പാർട്ടി നേതൃത്വത്തിന് അയച്ചു കൊടുത്തു
എന്ന്
എസ്. വി. ജലീൽ
മെമ്പർ ലോക കേരള സഭ
ബഹ്‌റൈൻ

25 April 2024

Latest News