Sat , Apr 20 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

നാടൻ പന്തുകളി മത്സരം 2019

Repoter: Jomon Kurisingal

ചിങ്ങവനം പ്രവാസി ഫോറത്തിന്റയും പവിഴദ്വീപിലെ നാടൻ പന്തു കളി പ്രേമികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നവംബർ 29, ഡിസംബർ 6, 16 തിയതികളിൽ സിഞ്ചിലെ ഓപ്പൺ ഗ്രൗണ്ടിൽ വെച്ച് ഉച്ചകഴിഞ്ഞു 2മണിക്ക് നടത്തപ്പെടുന്നു.മത്സരിക്കുന്ന ടീമുകൾ ക്യാപ്റ്റൻമാർ
ചേട്ടായിസ് -സനീഷ് കുമാർ, കോട്ടയം ബ്രദഴ്സ് - കുരുവിള, കൊമ്പൻ -മോബി കുര്യാക്കോസ്, അച്ചായൻസ് - റോബി കാലായിൽ വ്യത്യസ്തമായ പേരുകൾ കൊണ്ട് ഏഴു പേര് അടങ്ങുന്ന നാലു ടീമുകൾനൂറു വർഷത്തിലേറെ പഴക്കമുള്ള കോട്ടയത്തിന്റെ സ്വന്തം കായിക വിനോദമായ നാടൻ പന്തുകളി അഥവാ വെട്ടു പന്തുകളി ആറു മാസത്തെ കഠിന പരിശീലനത്തിനു ശേഷം മത്സരത്തിനായി ആദ്യമായി പവിഴദ്വീപിൽ ഒരുങ്ങുന്ന ആവേശതിമറപ്പിലാണ് കളിക്കാരും കോട്ടയത്തുകാരായ ഓരോ പ്രവാസിയും. കോട്ടയത്തെ ആദ്യകാല നാടൻ പന്തുകളി കാരായ റെജി കുരുവിള, രഞ്ജിത്ത് കുരുവിള റഫറിമാരായി കളി നിയന്ത്രികുന്നു. കൂടുതൽ വിവരങ്ങൾക്ക് രഞ്ജിത്ത് കുരുവിള 3734 5011, ഷോൺ പുന്നൂസ് 3973 7805, എബി എബ്രഹാം 3411 0632 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

20 April 2024

Latest News