Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഇന്ത്യൻ സോഷ്യൽ ഫോറം രക്തദാന, ക്യാമ്പ്, പ്ലാസ്മ ദാന ക്യാമ്പ് സംഘടിപ്പിച്ചു.

ഇന്ത്യൻ സോഷ്യൽ ഫോറം കർണാടക,
ബ്ലഡ്‌ ഡോനോർസ് ഫോറം മംഗളുരു, സമാൻ boys എന്നി സംഘടനകളുടെ സഹകരണത്തോടെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ചു രക്തദാന, ക്യാമ്പ്, പ്ലാസ്മ ദാന ക്യാമ്പ് സംഘടിപ്പിച്ചു.ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ജവാദ് പാഷ ഉത്ഘാടനം നിർവഹിച്ചു. പ്രവാസികളായ നൂറുകണക്കിനാളുകൾ ബലി പെരുന്നാൾ ദിവസമായിട്ടും ക്യാമ്പിൽ എത്തി എന്നത് സന്തോഷകരമാണ് എന്ന് സംഘടകർ അറിയിച്ചു.കോവിഡ് 19 പശ്ചാത്തലത്തിൽ പ്ലാസ്മ ദാനവും മുൻകൂട്ടി ഗൂഗിൾ ഫോമിലൂടെ സംഘാടകർ പബ്ലിക്കിനെ അറിയിക്കുകയും, ദാനം ചെയുവാൻ താൽപര്യമുള്ളവരെ കണ്ടെത്തി, ക്യാമ്പിലേക്ക് എത്തിക്കുകയുമാണ് ചെയ്തത്.യൂസുഫ് അലി തൃശ്ശൂർ, ഇര്‍ഫാന്‍, നാസിര്‍ സൂരജ്, ഫാറൂഖ് എന്നിവർ ക്യാമ്പ്ന് നേതൃത്തം കൊടുത്തു.

25 April 2024

Latest News