Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഇൻഡക്ഷൻ സെറിമണി അതിഗംഭീര മായി..........

Repoter: ജോമോൻ കുരിശിങ്കൽ

സീറോ മലബാർ സോസൈറ്റി ലേഡീസ് വിങ്ങിന്റെയും ചിൽഡ്രൻസ് വിങ്ങിന്റെ യും ഇൻഡക്ഷൻ സെറിമണി പ്രൗഢഗംഭീരമായ സദസ്സിൽ ഡോ. Sawsan മുഹമ്മദ് കമാൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസിയിലെ കൾച്ചറൽ പ്രോഗ്രാം സെക്രട്ടറിപ്രിയങ്ക ത്യാഗി ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നുബഹറിൻ ഉള്ള എല്ലാ ഇന്ത്യക്കാർക്കും ബഹറിൻ അവരുടെ രണ്ടാമത്തെ ഭവനമാണ് എന്നും എന്നും ഇന്ത്യക്കാരോട് ഒപ്പം ഞങ്ങൾ, ഉണ്ടാകും.. എന്നും ഡോക്ടർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ സീറോ മലബാർ സൊസൈറ്റി പ്രസിഡണ്ട് ചാൾസ് ആലുക്ക അധ്യക്ഷനായിരുന്നു. ലേഡീസ് വിങ്ങിഇന്റെ ഇൻഡക്ഷൻ ഡോക്ടർ sawsan നും, children വിങ്ന്റെ പ്രിയങ്ക ത്യാഗി യും നിർവഹിച്ചു. ചടങ്ങിൽ മലയാളം പള്ളിക്കൂടം എല്ലാ അധ്യാപകരെയും സൊസൈറ്റി ആദരിച്ചു. മലയാളത്തെയും മലയാളികളുടെയും ഔന്നത്യത്തെക്കുറിച്ച് പ്രിയങ്ക ത്യാഗി സംസാരിച്ചു. ചടങ്ങിന് ആശംസയർപ്പിച്ചുകൊണ്ട് പ്രവാസി സമ്മാൻ ജേതാവ് സോമൻ ബേബിയും, ഐ. സി. ഫ്. ആർ. ചെയർമാൻ അരുള്‍ദാസും,കൊർഗ്രൂപ്പ് ചെയർമാൻ പോൾ ഉര്‍വ്വ ത്, പ്രേംജി, തോമസ് എന്നിവർ സംസാരിച്ചു. സൊസൈറ്റി ജനറൽ സെക്രട്ടറി ജയിംസ് മാത്യു സ്വാഗതവും, പ്രോഗ്രാം കൺവീനർ ജിബി അലക്സ് നന്ദിയും പറഞ്ഞു. അംഗങ്ങളുടെ കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിനു വലിയൊരു ആകർഷണമായിരുന്നു.

27 July 2024

Latest News