Sat , Apr 05 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സംപൂജ്യ സ്വാമി അമൃത സ്വരൂപാനന്ദപുരി  ബഹ്റൈനിൽ 

Repoter: Jomon Kurisingal

സംപൂജ്യ സ്വാമി അമൃത സ്വരൂപാനന്ദപുരി ഫെബ്രുവരി 2 ,3 തീയതീകളിൽ മാസ് ബഹ്റിൻ സംഘടിപ്പിക്കുന്ന അമൃതവർഷം 2020 യിൽ പങ്കെടുക്കുന്നതിനായി ബഹ്‌റൈനിൽ എത്തിചേർന്നു .

ഇന്ന്  വൈകിട്ട്  ഏഴ്  മണിക്ക് ഇന്ത്യൻ ക്ലബ്ബിൽ വച്ച് സംപൂജ്യ സ്വാമി അമൃത സ്വരൂപാനന്ദപുരി (വൈസ് ചെയർമാൻ, മാതാ അമൃതാനന്ദമയീ മഠം) ജീവിത വളയം എന്ന വിഷയത്തെ  ആസ്പദമാക്കിയുള്ള സംഭാഷണവും തുടർന്ന് പ്രബുദ്ധമായ പ്രഭാഷണങ്ങളും, സ്വാമിജിയുടെ ഭജൻസും ഉണ്ടായിരിക്കുന്നതാണ് മാസ് ബഹ്റിൻ എല്ലാ പ്രിയ ജനങ്ങളേയും ദേശഭേദമന്യേ  ഊഷ്മളമായി സ്വാഗതം ചെയ്യുന്നു, പ്രവേശനം ഏവർക്കും സൗജന്യമാണ്.

5 April 2025

Latest News