Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുഞ്ഞിമൂസയുടെ നിര്യാണത്തിൽ അനുശോജന യോഗം ചേര്‍ന്നു

Repoter: ജോമോൻ കുരിശിങ്കൽ

സമാജം മുന്‍ സ്റ്റാഫും പ്രശസ്ത  മാപ്പിളപാട്ടുഗായകനുമായിരുന്നു  വടകര കുഞ്ഞിമൂസയുടെ നിര്യാണത്തിൽ ബഹ്‌റൈൻ കേരളീയ സമാജം അനുശോചനയോഗം ചേര്‍ന്നു.
സമകാലികരായിരുന്ന സമാജം ഭാരവാഹികളും അംഗങ്ങളും ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് സംസാരിച്ചു. അദ്ദേഹം വലിയ കലാകാരനായിരുന്നു എന്ന് എല്ലാവരും അനുസ്മരിച്ചു .l
സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എം പി രഘു. വൈസ് പ്രസിഡന്റ് മോഹൻ രാജ്,   സോമൻ ബേബി , പി ടി തോമസ് ,ഇ ഏ സലിം ഷെറിൻ സലിം ,റഫീക്ക് അബ്ദുല്ല, ഷംസ് കൊച്ചിൻ ,രാജഗോപാല്‍ ജി തുടങ്ങിയവര്‍  ആദരാഞ്ജലികൾ അർപ്പിച്ചു സംസാരിച്ചു

27 July 2024

Latest News