Wed , Dec 11 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

റോഷിനി സാറാമ്മയുടെ നിര്യാണത്തിൽ കാൻസർ കെയർ ഗ്രൂപ്പ് അനുശോചിച്ചു.

കാൻസർ കെയർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും, മാർത്തോമാ സഭാ കൗൺസിൽ അംഗവും, വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡണ്ടും, ലോക കേരള സഭാ ക്ഷണിതാവുമായ കോശി സാമുവലിന്റെ പത്നി റോഷിനി സാറാമ്മ സാമുവലിന്റെ നിര്യാണത്തിൽ കാൻസർ കെയർ ഗ്രൂപ്പ് അനുശോചിച്ചു.കാൻസർ കെയർ ഗ്രൂപ്പിന് തുടക്കം മുതൽ പൂർണ്ണ പിന്തുണ നൽകി വരുന്ന കുടംബാംഗത്തെയാണ് നഷ്ടമായതെന്ന് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ, ജന. സെക്രട്ടറി കെ. ടി. സലിം എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി അനുശോചന സന്ദേശത്തിൽ അറിയിച്ചു.

11 December 2024

Latest News