Tue , Dec 03 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഹ്രസ്വചിത്രം ഫോഗ് റീലിസിനൊരുങ്ങുന്നു

ബഹ്‌റൈൻ മലയാളികളുടെ കൂട്ടായ്മയിൽ ഒരു ഹ്രസ്വചിത്രം കൂടി. കോൺവെക്സ് സിനിമയുടെ ബാനറിൽ അജിത് നായർ നിർമിക്കുന്ന ഫോഗ് എന്ന ചിത്രം രമേശ് രെമുവാണ് സംവിധാനം ചെയ്യുന്നത് . ടീം സിനി മോങ്ക്സ്നോടൊപ്പം സഹകരിച്ചു കൊണ്ട് ബഹറിനിൽ നിർമിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ഉണ്ണി സി. ബി യും , നിർമാണ രൂപ കല്പനയും എഡിറ്റിംഗും രെഞ്ജിഷ് മുണ്ടക്കലും, കളർ ഗ്രേഡിംഗ് ജോബി തുരുത്തേലും നിർവഹിച്ചിരിക്കുന്നു. അജിത് നായർ, രമേശ് രെമു, സിന്ധു അജിത് , ഗായത്രി രമേശ്, നന്ദു അജിത് , ഗോപു അജിത് , സുരേഷ് എന്നിവർ അഭിനയിച്ച ഈ നാല് മിനുട്ട് ചിത്രം ജൂൺ 21 ഞായറാഴ്‌ച വൈകിട്ട് ബഹ്‌റൈൻ സമയം നാല് മണിക്ക് -ഇന്ത്യൻ സമയം വൈകിട്ട് 6.30ന് , ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് ശ്രീ രാധാകൃഷ്ണ പിള്ളയുടെ മുഖവുരയോടെ യൂട്യൂബ് / ഫേസ്ബുക് വഴിയായിരിക്കും ആദ്യപ്രദര്ശനം . അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ഒട്ടുമിക്കവരും ബഹറിനിൽ കേരളീയ സമാജം കുടുംബാംഗങ്ങളാണ്.

3 December 2024

Latest News