Thu , Mar 28 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹ്റൈൻ നവകേരളയും സഹായഹസ്തത്തിന് തുടക്കം കുറിക്കുന്നു...

ആഗോള തലത്തിൽ മാരക വിപത്തായി മാറിയ 'കോവിഡ് 19 'കോറോണയുടെ ഏറെ സങ്കീർണമായ ഈ ഘട്ടത്തിൽ ബഹറൈൻ പ്രവാസികൾക്കൊരു കൈത്താങ്ങ് എന്ന നിലയിൽ കഴ്ടതയനുഭവിക്കുന്ന ബഹ്റൈനിലെ പ്രവാസിസമൂഹത്തെ സഹായിക്കുന്നതിനായി ബഹ്റൈൻ നവകേരള' യും സഹായഹസ്തത്തിന് തുടക്കം കുറിക്കുന്നു...

സഹായം അവശ്യമുളളവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഷാജീമൂതല കോഡിനേഷൻ കമ്മിറ്റി സെക്രട്ടറി (35063608)

റൈസൻ വർഗീസ്( 39952725) നവകേരള കേന്ദ്ര കമ്മിറ്റി സെക്രട്ടറി

ET. ചന്ദ്രൻ 39879477) നവകേരള കേന്ദ്രകമ്മിറ്റി പ്രസിഡൻറ്.

നിങ്ങൾ ഒരിക്കലും തനിച്ചല്ല 'ബഹറൈൻ നവകേരള' നിങ്ങളുടെ കൂടെയുണ്ട് . ലോകം തന്നെ എത്രയും പെട്ടെന്ന് ഈ മഹാമാരിയിൽ നിന്ന് മുക്തി നേടട്ടെ എന്ന് പ്രത്യാശിക്കുന്നു...

28 March 2024

Latest News