Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കെ .സി .എ ഓണം നല്ലോണം 2020

ഓണാഘോഷങ്ങളോടനുബന്ധിച്ച്, കേരള കാത്തോലിക് അസോസിയേഷൻ ബഹ്റൈൻ, R P കൺസ്ട്രക്ഷൻ ടൈറ്റിൽ സ്പോൺസറായി "ഓണം നല്ലോണം '20," എന്ന പേരിൽ ഓൺലൈൻ പരിപാടി സംഘടിപ്പിക്കുന്നു. അതോടൊപ്പം അംഗങ്ങൾക്ക് വേണ്ടിയുള്ള ഓൺലൈൻ ഫോട്ടോ മത്സരവും സംഘടിപ്പിക്കുന്നു. സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. ഓണാഘോഷങ്ങളുടെ ഭാഗമായി, സെപ്റ്റംബർ 11ആം തീയതി കോവിഡ് നിബന്ധനകൾക്ക് അനുസൃതമായി അംഗങ്ങൾക്കുള്ള ഓണ സദ്യ വിതരണം ഉണ്ടാകും. സെപ്റ്റംബർ 17 നു യൂട്യൂബ്, ഫേസ്ബുക് മാധ്യമങ്ങൾ വഴി " ഓണം നല്ലോണം'20" സംപ്രക്ഷേപണം ചെയ്യും. KCA യുടെ ഇൻ ഹൌസ് ഓൺലൈൻ പ്ലാറ്റ്ഫോമിലാകും പരിപാടികൾ ഷൂട്ട്‌ ചെയ്യുക. ഓണപ്പാട്ട്, വള്ള പ്പാട്ട്, നാടൻ പാട്ട്, തിരുവാതിര, ഓണ നൃത്യങ്ങൾ ഉൾപ്പെടെ അനുവാചകർക്ക് ദൃശ്യ വിരുന്നാകുന്ന പരിപാടിയാകും "ഓണം നല്ലോണം '20," എന്ന് KCA പ്രസിഡന്റ്‌ റോയ് സി ആന്റണിയും, ജനറൽ സെക്രട്ടറി വിനുക്രിസ്റ്റിയും പത്ര കുറിപ്പിലൂടെ അറിയിച്ചു.വിശദ വിവരങ്ങൾക്കു ബന്ധപെടുക.. 3968 1102

26 April 2024

Latest News