Fri , Apr 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഇന്ത്യൻ സ്‌കൂൾ പൂർവ വിദ്യാർത്ഥിക്ക് ബയോടെക്നോളജി റാങ്ക്

മഹാത്മാഗാന്ധി സർവകലാശാലയുടെ  ഈ വർഷത്തെ ബി.എസ്.സി ബയോടെക്‌നോളജി പരീക്ഷയിൽ     ഇന്ത്യൻ സ്കൂൾ ബഹറിൻ  (ഐ.എസ്.ബി) പൂർവ വിദ്യാർത്ഥിനി അമിഷ മിഞ്ജുവിന് മൂന്നാം റാങ്കു ലഭിച്ചു.  കാലടി ശ്രീശങ്കര കോളേജിലെ വിദ്യാർത്ഥിയായിരുന്നു. നേരത്തെ ബഹറിനിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി ആയിരുന്ന വേളയിൽ പന്ത്രണ്ടാം ക്ലാസിൽ ബയോടെക്‌നോളജിയിൽ നൂറു ശതമാനം മാർക്ക് നേടി സബ്ജക്ട്  ടോ പ്പറായിരുന്നു.  ഇന്ത്യൻ സ്‌കൂൾ  സീനിയർ ഇംഗ്ലീഷ് അധ്യാപകൻ ശ്രീസദന്റെയും ഷീമയുടെയും മകളാണ് അമീഷ  . ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി  എന്നിവർ അമിഷയെ അഭിനന്ദിച്ചു.  
 
 
 

19 April 2024

Latest News