Wed , Dec 11 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹ്റിനിലെ കോട്ടയം നിവാസികളുടെ കൂട്ടായ്മയായ കോട്ടയം പ്രവാസി ഫോറം ഓണാഘോഷം സംഘടിപ്പിച്ചു

Repoter: ജോമോൻ ജോസഫ്

കോട്ടയം പ്രവാസി ഫോറം ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓണം സെലിബ്രേഷൻ 2019 എന്ന പരിപാടിയിൽഐ സി ആർ എഫ്  ചെയർമാൻ അരുൾ ദാസ് തോമസ്ചീഫ് ഗസ്റ്റ് ആയും,ഐമാക്ചെയർമാനും സാമൂഹികപ്രവർത്തകനുമായഫ്രാൻസിസ് കൈതാരത്ത്  ഗസ്റ്റ് ഓഫ് ഓണർ ആയി പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.

കെ പി എഫ് പ്രസിഡൻറ് സോണിസ്  ഫിലിപ്പ് , സെക്രട്ടറി സിജു പുന്നവേലി ഫൗണ്ടർ കമ്മിറ്റി മെമ്പർ ജോമോൻ ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു ഇരുന്നൂറിലധികം കോട്ടയം പ്രവാസികൾ പങ്കെടുത്ത പരിപാടി രാവിലെ 11 30 മുതൽ വൈകുന്നേരം3 30 വരെ നീണ്ടുനിന്നു

ബഹ്റിനിലെ കോട്ടയം പ്രവാസികളുടെ വിവിധ കലാപരിപാടികളും നർമ്മ  ബഹറിൻ അവതരിപ്പിച്ച മിക്സ് കാർണിവൽ പരിപാടിക്ക് കൂടുതൽ കൊഴുപ്പേകി പ്രസ്തുത പരിപാടിയിൽ ഓണാഘോഷ കൺവീനർ ക്രിസ്റ്റോ ജോസഫ് നന്ദി പ്രകാശിപ്പിച്ചു.

 

 

11 December 2024

Latest News