Wed , Dec 11 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഹോപ്പ് ബഹ്റൈന് പുതിയ സാരഥികൾ...

ഹോപ്പ് /പ്രതീക്ഷ ബഹ്റിന്റെ വാർഷിക പൊതുയോഗവും, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സൽമാബാദിലുള്ള റൂബി റെസ്റ്റോറന്റിൽ വെച്ച് നടന്നു. പ്രസിഡന്റ്. ജെറിൻ അധ്യക്ഷത വഹിച്ച യോഗം ഹോപ്പ് ബഹ്‌റൈൻ രക്ഷാധികാരി ശ്രീ. കെ. ആർ. നായർ ഉത്ഘാടനം ചെയ്തു.സെക്രട്ടറി ശ്രീ.അൻസാർ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു ട്രെഷറർ ശ്രീ. മനോജ് കഴിഞ്ഞ ഒരു വർഷത്തെ വരവ്‌, ചിലവ്‌ കണക്കുകൾ അവതരിപ്പിച്ചു. രക്ഷാധികാരി ശ്രീ. നിസാർ കൊല്ലം മുഖ്യ വരണാധികാരിയായ യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2020 ലെ പ്രതീക്ഷയുടെ പ്രവർത്തനങ്ങൾക്കായി ശ്രീ ജയേഷ് കുറുപ്പ് പ്രെസിഡന്റും ശ്രീ ജോഷി നെടുവേലിൽ ജനറൽ സെക്രെട്ടറിയും ആയുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു.
ട്രെഷറർ :- റംഷാദ് എ. കെവൈസ് പ്രസിഡന്റ് :- ഷിജു സി. പി
ജോയിൻ സെക്രെട്ടറി :- ലിജോ വർഗ്ഗീസ് & പ്രിന്റു ഡെല്ലിസ്
അസിസ്റ്റന്റ് ട്രെഷറർ :-ജാക്സ് മാത്യു

മീഡിയ കൺവീനേഴ്‌സ് :- വിനു ക്രിസ്റ്റി ലിജോ, ഗിരീഷ് കുമാർ.
രക്ഷാധികാരികൾ :-K R നായർ, ചന്ദ്രൻ തിക്കോടി, നിസാർ കൊല്ലം, ഷബീർ, അശോകൻ താമരക്കുളം

യോഗത്തിൽ
ശ്രീ. ഫ്രാൻസിസ് കൈതാരം ശ്രീ. ചന്ദ്രൻ തിക്കോടി, ശ്രീ. സിബിൻ സലിം, ശ്രീ. ഷബീർ, ശ്രീ.സാബു ശ്രീ. ഷിബു പത്തനംതിട്ട ശ്രീ. അശോകൻ താമരക്കുളം, ശ്രീ രാജൻ, ശ്രീ. അഷ്‌കർ പൂഴിത്തല ശ്രീ. വിനു ക്രിസ്റ്റി ശ്രീ. മുജീബ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഇനിയും കൂടുതൽ സാമൂഹിക പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും പ്രതീക്ഷയുമായി ചേർന്ന് പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർ
ജയേഷ് കുറുപ്പ് -39889317
ജോഷി നെടുവേലിൽ -35356757
എന്നിവരുമായി ബന്ധപ്പെടണമെന്നും സംഘാടകർ അറിയിച്ചു..

11 December 2024

Latest News