Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കെ.എസ് .സി .എ ഭരണസമിതി സ്ഥാനമേറ്റു

Repoter: ജോമോൻ കുരിശിങ്കൽ

കേരള സോഷ്യൽ & കൾച്ചറൽ അസോസിയേഷൻ ( എൻ . എസ് . എസ് ) 2019-2021 വർഷത്തേയ്ക്കുള്ള ഭരണസമിതി സ്ഥാനമേറ്റു .കമ്മിറ്റിയുടെ പ്രവർത്തനോൽഘാടനം ഇന്ത്യൻ ക്ലബ്ബിൽ വെച്ച് പ്രശസ്ത സിനിമ സംവിധായകനും നിർമ്മതാവുമായ കെ.മധു നിർവ്വഹിച്ചു.ജനറൽ സെക്രട്ടറി  സതീഷ് നാരായണൻ സ്വാഗതം പറഞ്ഞു.പ്രസിഡന്റ്  സന്തോഷ് കുമാർ അദ്ധ്യക്ഷനായിരുന്നു.വേദിയിൽ മുൻ കെ .എസ് .സി .എ പ്രസിഡന്റ്  പമ്പാവാസൻ നായർ ,ഇന്ത്യൻ സ്കൂൾ ചെയർമാൻ  പ്രിൻസ് നടരാജൻ എന്നിവർ സന്നിഹിതാരായിരുന്നു.വിദ്യാഭ്യാസ കലാരംഗങ്ങളിൽ ഉന്നത വിജയം കൈവരിച്ച അംഗങ്ങളുടെ കുട്ടികൾക്ക് സ്നേഹോപഹാരം നൽകി ആദരിച്ചു.പ്രശസ്ത ഗായിക സുമി അരവിന്ദന്റെ യും ബഹ്‌റൈൻ ലെ  അറിയപ്പെടുന്ന ഗായകരുടെയും ലൈവ് ഓർക്കസ്ട്ര ഗാനമേളയും ശ്രെദ്ധേയമായി.

പ്രശസ്ത  നൃത്തഅദ്ധ്യാപകനായ   ഭരതശ്രീ രാധാകൃഷ്ണന്റെ നേതൃത്വത്തിൽനൃത്ത പരിപാടികളും അരങ്ങേറി. വൈസ് പ്രസിഡന്റ് ഗോപകുമാർ നന്ദി രേഖപ്പെടുത്തി .

 

27 July 2024

Latest News