Fri , Mar 29 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

KSCA വനിതാ വിഭാഗത്തിന്റ നേതൃത്വത്തിൽ പ്രസംഗ പഠനവും, വ്യക്തിത്വ വികസന പരിശീലനവും ആരംഭിച്ചു

Repoter: ജോമോൻ കുരിശിങ്കൽ

മനാമ: കെ. എസ്. സി. എ. യിൽ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ മലയാളം പ്രസംഗ പരിശീലനവും, വ്യക്തിത്വ വികസനവും ലക്ഷ്യമാക്കി ഒൻപത് (9) അദ്ധ്യായങ്ങൾ നീണ്ടു നിൽക്കുന്ന പഠന  ക്ലാസ്സിന്റെ ആദ്യ ബാച്ച്  കഴിഞ്ഞ വെള്ളിയാഴ്ച (30.08.2019) വൈകിട്ട് 07:00മണിക്ക്   ശ്രീ പ്രദീപ്‌ പുറവങ്കര ഗുദേബിയയിലെ KSCA ആസ്ഥാനത്ത് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. 

ചടങ്ങിൽ പ്രസംഗകലയിലെ പ്രഗത്ഭനായ ശ്രീ മദൻ മോഹൻ അമ്പാട്ട് മുഖ്യ പ്രഭാഷണം നടത്തിKSCA പ്രസിഡന്റ്‌ ശ്രീ സന്തോഷ്‌ കുമാർ, ജനറൽ സെക്രട്ടറി ശ്രീ സതീഷ് നാരായണൻ,  വൈസ് പ്രസിഡന്റ്‌ ശ്രീ ഗോപകുമാർ, വനിതാ വേദി കൺവീനർ ശ്രിമതി സുമിത്ര പ്രവീൺ എന്നിവർക്കൊപ്പം എസ്. എൻ. സി. എസ് സ്‌പീക്കർസ് ഫോറം ക്ലബ്‌ പ്രസിഡന്റും പരിശീലനം കളരിയുടെ മെന്ററുമായ ശ്രീ വിശ്വനാഥൻ ഭാസ്കരൻ, മെമ്പർ ശ്രീ സന്തോഷ്‌ എന്നിവരും സംസാരിച്ചു.ചടങ്ങിൽ ക്ലബ്ബിന്റെ പുതിയ ലോഗോ മുഖ്യ അഥിതി ശ്രീ പ്രദീപ്‌ പുറവങ്കരയിൽ നിന്നും വനിതാ വേദി കൺവീനർ ശ്രിമതി സുമിത്ര പ്രവീൺ സ്വീകരിച്ചു*  18 വയസ്സിന് മുകളിൽ പ്രായമുള്ള മലയാളത്തെ സ്നേഹിക്കുന്ന ആർക്കും *NSS സ്‌പീക്കർസ് ക്ലബ്ബിൽ* അംഗമാകുന്നതിന് അവസരം നൽകുന്നു,  കൂടുതൽ വിവരങ്ങൾക്ക്രമാസന്തോഷ്: 39628609സുമമനോഹർ39147270 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

29 March 2024

Latest News