Sat , Sep 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കേരള എൻജിനീയേഴ്സ് ഫോറം പതിനഞ്ചാം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു

Repoter: ജോമോൻ കുരിശിങ്കൽ

ബഹറിൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന 
ആഘോഷപരിപാടികളിൽ റിട്ട: ജസ്റ്റിസ് കമാൽ പാഷ ആഘോഷപരിപാടികൾ  ഉദ്ഘാടനം ചെയ്തു.
കേരള എൻജിനീയേഴ്സ് ഫോറം  പ്രസിഡൻറ് ഇ കെ പ്രദീപൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജി. എസ്. ബിനോയി സ്വാഗതം പറഞ്ഞു .
 
നടനും സംവിധായകനുമായ രമേശ് പിഷാരടി നടി പത്മപ്രിയ ബഹറിൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള മുഹമ്മദ് സഖി ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ എന്നിവർ മുഖ്യാതിഥികളായിരുന്നു .
കേരള എൻജിനീയേഴ്സ് ഫോറം കുടുംബാംഗങ്ങളും അതിഥികളുമായി അഞ്ഞൂറിലധികം പേർ പങ്കെടുത്ത ചടങ്ങിൽ ജനറൽ കൺവീനർ ഹരികൃഷ്ണൻ നന്ദിപറഞ്ഞു പത്മപ്രിയയുടെ നൃത്തനൃത്യങ്ങളും സച്ചിൻ വാര്യരുടെ നേതൃത്വത്തിൽ ഗാനമേളയും നടന്നു ഗാനമേളയിൽ ഗായകൻ ആൻ  അമി യും പങ്കെടുത്തു .
രണ്ടു ദിവസങ്ങളായി നടന്ന ആഘോഷപരിപാടികളിൽ രണ്ടാം ദിവസം ഓണസദ്യയും കീൻ 4  കുടുംങ്ങങ്ങളുടെ  വിവിധ കലാപരിപാടികളും അരങ്ങേറി .

14 September 2024

Latest News