Sat , Apr 20 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

വെള്ളിയാഴ്ച രാവിലെ 10. 30 ന് സിംസ് ഒരുക്കുന്ന - ആത്മവിദ്യാലയം - 2.

ഈ വരുന്ന വെള്ളിയാഴ്ച 12/06/2020 പതിവുപോലെ രാവിലെ10. 30 ന്" ആത്മവിദ്യാലയം - 2".

നഷ്ട ബോധത്തിന്റെ ഇരുട്ടും,ശൂന്യതയും, നിഴലും നിലാവും പോലെ ഇഴപിരിക്കാനാവാത്ത വിധം ജീവിതത്തെ വരിഞ്ഞു മുറുക്കുമ്പോൾ ആത്മവിശ്വാസത്തിന്റെ തീവ്രതയിലേക്ക്സ്വതസിദ്ധമായ മായാവിരലുകൾ കൊണ്ട് മുല്ലപ്പൂക്കൾ വാരിയെറിയുന്ന അച്ചൻ. ഫാദർ "ഡേവിസ് ചിറമേൽ"
Covid-19
വിളക്ക് അണഞ്ഞ മനസ്സിൻറെ മുറിയിലേക്ക് കാല്പനികത ഇല്ലാതെ.. രൂപമില്ലാത്ത, ദൈവത്തിൻറെ ചിന്തകൾ,... നമ്മിലേക്ക് പച്ചത്തുരുത്തുളള പുഴയിലേക്ക് രാത്രിയും ഇറങ്ങാൻ പ്രേരിപ്പിക്കുന്ന കാതരമായ ഒരു മാന്ത്രിക ശബ്ദമാകുന്നു. അവിടെ നാം എല്ലാവരും "നന്മയുള്ള സ്നേഹ ഭാഷ അറിയുന്നവരാകുന്നു".

എല്ലാവർക്കും സ്നേഹ സ്വാഗതം.

https://us02web.zoom.us/j/3884998000?pwd=MTlibTJ6UTRRZDA1MTlHUHR4d3h4Zz09

Meeting ID. 3884998000
Password. SYMS 2020

20 April 2024

Latest News