Mon , Apr 29 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മൈത്രി രണ്ടാം ഘട്ട ഭക്ഷ്യ ധാന്യ കിറ്റുകളുടെ വിതരണം നടത്തും...

കോവിഡ് 19 വ്യാപന പ്രതിരോധ പ്രവർത്തനങ്ങൾ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന തൊഴിലാളികൾക്കുള്ള ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റുകളുടെ രണ്ടാം ഘട്ട വിതരണം മൈത്രി സോഷ്യൽ അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ വിതരണം ആരംഭിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. റമദാനിൽ നോമ്പ്​ എടുക്കുന്ന തൊഴിലാളികൾക്ക്​ അവരുടെ താമസ സ്​ഥലങ്ങളിലാണ്​ കിറ്റുകൾ വിതരണം ചെയ്യുക. മൈത്രി പ്രസിഡൻറ്​ സിബിൻ സലീം, സെക്രട്ടറി അബ്​ദുൽ ബാരി, റിലീഫ്​ കമ്മിറ്റി കൺവീനർ സക്കീർ ഹുസൈൻ, അസി. കൺവീനർ നൗഷാദ് അടൂർ എന്നിവരുടെ നേതൃത്വത്തിൽ ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അസോസിയേഷൻ ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്​തമാക്കി.

29 April 2024

Latest News