മോക്ഷ -അനശ്വര സ്നേഹ ത്തിന്റെ ലാസ്യനടനലയം
ബഹ്റൈനിലുംകേരളത്തിലുംപ്രേക്ഷകസമൂഹത്തിന്റെമുക്തകണ്ഠപ്രശംസനേടിയ ‘കമല’ എന്നനൃത്തസംഗീതനാടകത്തിന്റെഅത്യപൂർവമായവിജയത്തിന്ശേഷം ,സ്നേഹഅജിത്അവതരിപ്പിക്കുന്നമോഹിനിയാട്ടനൃത്തഭാഷ്യമാണ്‘മോക്ഷ’ഭരതനാട്യംകുച്ചിപ്പുടി, കഥക് , മോഹിനിയാട്ടംഎന്നീനൃത്തരൂപങ്ങളിലെല്ലാംശ്രദ്ധേയമായപരിപാടികൾഓസ്ട്രേലിയ ,ഇംഗ്ലണ്ട്ഭാരതംഎന്നീരാജ്യങ്ങളിൽഅവതരിപ്പിച്ചുകൊണ്ട്ഇതിനോടകംതന്നെസ്നേഹയുവനർത്തകിമാരിൽഏറ്റവുംപ്രശസ്തരിൽഒരാളായിമാറിക്കഴിഞ്ഞു . Famous director Suresh unnuthan’s ക്ഷണംഎന്നമലയാളചിത്രത്തിലൂടെസ്നേഹതന്റെസിനിമസപര്യക്കുതുടക്കംകുറിച്ച്കഴിഞ്ഞു.
Legal & Compliance Officer എന്നതന്റെതിരക്കേറിയഔദ്യോഗികജീവിതത്തിനിടയിലുംനൃത്തസപര്യസ്നേഹഅഭംഗുരംതുടരുകയാണ് ‘മോക്ഷ’ യിലുടെ.ഈവരുന്നഡിസംബർ 4 നുതിരുവനന്തപുരംഗണേശത്തിൽഅരങ്ങേറുന്ന ‘മോക്ഷ’,സൂര്യകൃഷ്ണമൂർത്തിയുടെസംഘാടനത്തിൽസൂര്യഫെസ്റ്റിവലിന്റെഭാഗമായാണ്അവതരിപ്പിക്കപ്പെടുന്നത്പഞ്ചപാണ്ഡവരുടെസപത്നിആയിരിക്കുമ്പോഴുംദ്രൗപദിഅർജ്ജുനനിൽമാത്രംഅനുരക്തയായിരുന്നു.തനിക്കുഇപ്പോഴുംതാങ്ങായുംതണലായുംനിന്നഭീമസേനന്റെഅനുരാഗംഎല്ലായിപ്പോഴുംദ്രൗപദിതൃണവല്ഗണിച്ചു.രണ്ടാമൂഴക്കാരന്റെവിങ്ങലുകൾഭീമനെഎന്നുംചൂഴ്ന്നുനിന്നെകിലുംതിരിച്ചുകിട്ടാത്തദ്രൗപദീപ്രണയത്തിനായിആമനസ്സ്ആർദ്രമായിക്കൊണ്ടേഇരുന്നുമോക്ഷമാർഗംതേടിയുള്ളപാണ്ഡവരുടെമഹാപ്രസ്ഥാനത്തിന്റെപശ്ചാത്തലത്തിലാണ്"‘മോക്ഷയുടെ"കഥതുടങ്ങുന്നത്.എന്ത്സംഭവിച്ചാലുംതിരിഞ്ഞുനോക്കരുതെന്നധര്മപുത്രആജ്ഞയോടെതുടങ്ങുന്നമഹാപ്രസ്ഥാനയാത്രയിൽപാണ്ഡവുരുടെപിന്നിലായിപാഞ്ചാലിയുംശൈലസമുദ്രതീരങ്ങൾപിന്നിട്ടു .പെട്ടന്ന്മഞ്ജുപുതഞ്ഞുനിൽക്കുന്നഭൂമിയിലേയ്ക്ക്വീണുപോയദ്രൗപദിയുടെകരച്ചിലിന്റെനേർത്തനാദംഭീമസേനൻകേട്ടു.സഹായിക്കാൻനിൽക്കാതെഇതരപാണ്ഡവർമുന്നോട്ടുനടന്നപ്പോഴും , ധർമ്മപുത്രർഅരുത്എന്നാജ്ഞാപിച്ചിട്ടുംഭീമന്അതിനാകുമായിരുന്നില്ല .ദ്രൗപദിയുടെകരച്ചിൽഅവഗണിച്ചുഅവളെതനിച്ചാക്കിപോകാൻഅയാൾക്ക്ഒരിക്കലുംകഴിയുമായിരുന്നില്ല.താൻഎന്നുംകേൾക്കാനായിആഗ്രഹിച്ചശബ്ദംഎന്നുംദ്രൗപദിയുടേത്മാത്രമായിരുന്നുഎന്ന്അയാൾവീണ്ടുംഓർത്തു .അയാൾതിരിഞ്ഞുനടന്നു ; അവളുടെഅടുക്കലേക്കു .ആലസ്യത്തിൽനിന്നുണർന്നദ്രൗപദിചുറ്റുംനോക്കി .അർജുനനെ , മഹാരാജാവിനെ ,അവളെആർദ്രമായിനോക്കിനിൽക്കുന്നഭീമന്റെമുഖംഅവളെലജ്ജിപ്പിച്ചു.തനിക്കുവേണ്ടിഎന്നുംനിലകൊണ്ടിരുന്നതന്റെനോട്ടത്തിനുംപ്രീതിക്കുമായിഎന്ത്ത്യാഗവുംസഹിച്ചിരുന്നഭീവസേനന്റെനിതാന്തപ്രണയംഅവൾതിരിച്ചറിയുകയായിരുന്നുതിരിച്ചറിയാതെപോയ , തിരിച്ചുകൊടുക്കാത്തആസ്നേഹംദ്രൗപദിയുടെകണ്ണുകളെഭീമസേനനോടുള്ളപ്രണയത്തിന്റെ
സമർത്തഭാവത്തിൽസൗന്ദര്യമുള്ളതാക്കി.അവരുടെആത്മപ്രണയത്തിന്റെമോക്ഷയാത്രഅവിടെതുടങ്ങുകയായി‘മോക്ഷയുടെആശയവുംനൃത്തസംവിധാനവുംനിർവഹിച്ചിരിക്കുന്നത്പ്രശസ്തമോഹിനിയാട്ടംനർത്തകിഡോക്ടർകലാമണ്ഡലംരചിതാരവിആണ്.മലയാളത്തിലെയുവകവികളിൽശ്രദ്ധേയനായസോബൻമഴവീട്രചനയുംവയലരാജേന്ദ്രൻസംഗീതവുംനിർവഹിച്ചിരിക്കുന്ന"മോക്ഷ"യിൽസ്നേഹഅജിത്ത്ദ്രൗപദിയായുംബഹറിനിലെവളർന്നുവരുന്നകലാകാരിയായദേവികതുളസിഭീമനായുംവേഷമിടുന്നു. കേരളത്തിൽനിന്നുള്ളകൃഷ്ണ R നാഥ് , ജ്യോതിശ്രീപദ്മനാഭൻഅഞ്ജലിഅഞ്ചുഎന്നിവരും നൃത്തമാടുന്നു
14 September 2024