Mon , Jan 13 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഗ്ളോബൽ തിക്കോടിയൻസ് ഫോറം ഇഫ്താർ സംഗമം

ഗ്ളോബൽ തിക്കോടിയൻസ് ഫോറം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കെ.സി.എ ഹാളിൽ നടന്ന പരിപാടിയിൽ  സമൂഹത്തിൻ്റെ നാനാ തുറകളിലുള്ള നിരവധി പേർ പങ്കെടുത്തു. ഐ.സി.ആർ എഫ്  ചെയർമാൻ അരുൾദാസ് തോമസ് ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകൻ സിറാജ് പള്ളിക്കര റമദാൻ സന്ദേശം നൽകി. പ്രസിഡൻ്റ് രാധാക്യഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ. അഫസൽ തിക്കോടി സ്വാഗതമാശംസിച്ചു.  എ.സി.എ ബക്കർ, ചെമ്പൻ ജലാൽ,അസീൽ അബ്ദുൽ റഹ് മാൻ, മജീദ് തണൽ, മുഹ് സിന ഫൈസൽ, ഒ. കെ കാസിം, ചന്ദ്രൻ തിക്കോടി, ഗിരീഷ് കാളിയത്ത് , രൻജി സത്യൻ, ജമീല അബ്ദുൽ റഹ്മാൻ, ചന്ദ്രൻ തിക്കോടി എന്നിവർ സംസാരിച്ചു. നാണു വി.കെ നന്ദി പറഞ്ഞു.

13 January 2025

Latest News