Sat , Sep 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹ്‌റൈൻ കേരളീയ സമാജം ഭവന പദ്ധതി

Repoter: JOMON KURISINGAL

ബഹ്റൈൻ കേരളീയ സമാജത്തിന്റെ എഴുപതാം വാർഷിക ആഘോഷത്തോനുബന്ധിച്ച് ബഹ്റൈൻ പ്രതിഭയുമായി സഹകരിച്ച് ഖത്തർ എഞ്ചിനിയറിങ് ലാബോറട്ടറീസ് എം.ഡി ശ്രീ.കെ.ജി. ബാബുരാജ് നിർമ്മിച്ച രണ്ടു വീടുകളുടെ താക്കോൽ ദാനം മാർച്ച് 15 ന് ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവ്വഹിക്കും.
ആലപ്പുഴ അമ്പലപ്പുഴയിലുള്ള രണ്ട് നിർധനരായവർക്കാണ് ഈ വീടുകൾ ലഭിക്കുന്നത്.
എസ്.ഡി.കോളേജിൽ താൽക്കാലിക ജീവനക്കാരിയും അവിടെ തന്നെ അന്തേവാസിയുമായ ആരാലും തുണയില്ലാതെ കഴിഞ്ഞ വിജയകുമാരിക്കാണ് ഒരു വീട് ലഭിക്കുന്നത്. മറ്റൊരു വീടാവട്ടെ വർഷങ്ങളായി ഹൃദയ സംബന്ധിയായ അസുഖത്തിന് ചികിത്സ തുടരുന്ന ശ്രീ സുരേഷ് ബാബുവിനാണ്. രണ്ട് പെൺകുട്ടികളും വൃദ്ധരായ മാതാപിതാക്കളുമായി പൊട്ടിപൊളിഞ്ഞ വീട്ടിൽ കഴിയുകയായിരുന്നു സുരേഷ് ബാബു.ഈ രണ്ടു പേർക്കും ജീവിതാവ സ്ഥയിലെ സന്തോഷകരമായ മുഹുർത്തം ആവാൻ പോകുകയാണ്, സ്ഥലം എം.എൽ.എ തന്നെയായ മന്ത്രി ജി.സുധാകരൻ മുൻകൈയെടുത്ത് നടപ്പിലാക്കിയ ഈ വീടുകൾ

14 September 2024

Latest News