Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് മായി ചേർന്ന് "കരിയർ ഗൈഡൻസ് ക്ലാസ് " നടത്തുന്നു

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് മായി ചേർന്ന് "കരിയർ ഗൈഡൻസ് ക്ലാസ് " നടത്തുന്നു.
10 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കും +2 കഴിഞ്ഞിരിക്കുന്ന വിദ്യാർത്ഥികൾക്കും തുടർ പഠനത്തിന് ഉതകുന്ന തരത്തിൽ വിവിധ കോഴ്സുകളെയും അവ പഠിപ്പിക്കുന്ന സ്ഥാപനങ്ങളെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്നത് കിംഗ്ഡം യൂണിവേഴ്സിറ്റിയിലെ അസി.പ്രൊഫസർ ഡോ:ഹമീദ് ഉപ്പിനങ്ങാടി ആണ്, പ്രസ്തുത കരിയർ ഗൈഡൻസ് ക്ലാസിൽ പാരന്റിംഗ് സെഷനും,ചോദ്യോത്തരവേളയും ഉണ്ടായിരിക്കുന്നതാണ്. 25/04/19 വ്യാഴാഴ്ച വൈകീട്ട് മാഹൂസിലുള്ള ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടക്കുന്ന ക്ലാസ് തികച്ചും സൗജന്യമായിരിക്കും, രജിസ്ട്രേഷൻ ഓൺലൈൻ വഴി ചെയ്യാൻ പ്രത്യേകം ഓൺ ലൈൻ ലിങ്ക് ഏർപെടുത്തിയിട്ടുണ്ട്. പരിമിതമായ സീറ്റുകളിലേക്ക് മുൻഗണനാ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നടത്തുക എന്ന് സെഗയ്യയിൽ ചേർന്ന കോഴിക്കോട് ജില്ല പ്രവാസി ഫോറം പ്രവർത്തകരുടെ യോഗം അറിയിച്ചു. വിശദ വിവരങ്ങൾക്ക് 37792345,39091901,39322860 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

25 April 2024

Latest News