Tue , Mar 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹ്‌റൈന്‍ കേരളീയ സമാജം സംഘടിപ്പിച്ച തിരുവാതിര മൽസരം മുൻ മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്തു

ബഹ്‌റൈന്‍ കേരളീയ സമാജം സംഘടിപ്പിച്ച  തിരുവാതിര മൽസരം മുൻ മന്ത്രി കെ സി ജോസഫ്  ഉദ്ഘാടനം   ചെയ്തു.  ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് p. V രാധാകൃഷ്ണ പിള്ള, എന്നിവര്‍  പവനൻ തോപിൽ എന്നിവർ ചടങ്ങില്‍ സംസാരിച്ചു പ്രവാസി മലയാളികള്‍ . ബഹ്‌റൈന്‍ കേരളീയ സമാജം മലയാള ഭാഷക്കും നൽകുന്ന പ്രോത്സാഹനം, നോർക്ക  ഹെല്പ് ഡെസ്ക്  പ്രവർത്തനം .തുടങ്ങിയ ബി കെ എസ്സിന്റെ  നേതൃത്വത്തിൽ ഭംഗിയായി ന്നടതുന്നതിനെ അദ്ദേഹം പ്രശംസിച്ചു.സമാജത്തിൻറെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഉള്ള സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു.കേരളത്തിന് പുറത്ത് ആദ്യമായി ബഹ്റൈനില്‍ ആരംഭിച്ച നോർക്ക നോർക്ക  ഹെല്പ് ഡെസ്ക്  ഇനിയും ഭംഗിയായി മുൻപോട്ടു പോകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു .തുടർന്ന് നടന്ന വാശിയേറിയ തിരുവാതിരക്കളിയിൽ ആറ് ടീമുകൾ മാറ്റുരച്ചു.

19 March 2024

Latest News