Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ബഹ്റൈനിലെ എറണാകുളം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.വ്യതാനുഷ്ടാനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സഹോദരങ്ങളോടുള്ള ഐക്യദാർഡ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി
ക്ളീൻകോ കമ്പനി തൊഴിലാളികളുടെ താമസസ്ഥലത്ത് സംഘടിപ്പിച്ച നോമ്പ് തുറയ്ക്ക് സംഘടനയുടെ വൈസ് പ്രസിഡന്റ് ശ്രീ. ഷാനവാസ് സേട്ട് നേതൃത്വം നൽകി. പ്രസിഡന്റ് ശ്രീ. പി.വി.രമേഷ്, സെക്രട്ടറി ശ്രീ. പത്മകുമാർ മേനോൻ, ചെയർമാൻ ശ്രീ. ഫ്രാൻസിസ് കൈതാരത്ത്, ഇസ്മായിൽ എന്നിവരും കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.

27 July 2024

Latest News