Mon , Oct 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പലിശ വിരുദ്ധ ജനകീയ സമിതി – മുഹറഖ് ഏരിയ കണ്‍വെന്‍ഷന്‍

Repoter: ജോമോൻ കുരിശിങ്കൽ

മനാമ: പലിശ വിരുദ്ധ ജനകീയ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍
വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി മുഹറഖ് ഏരിയ കണ്‍വെന്‍ഷന്‍ ആഗസ്റ്റ്
2ന് വെള്ളിയാഴ്ച്ച വൈകിട്ട് 7 മണിക്ക് മുഹറഖ് ആല യൂസുഫ് ഹസ്സന്‍
മജ്‌ലിസില്‍ വച്ച് നടക്കുമെന്ന് പലിശ വിരുദ്ധ ജനകീയ സമിതി
വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പലിശ വിരുദ്ധ ജനകീയ സമിതിയുടെ
പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള മുഹറഖ്
ഏരിയയിലുള്ള എല്ലാ പ്രവാസികളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കണമെന്നും സമിതി
അഭ്യര്‍ഥിച്ചു.കൂടുതൽ വിവരങ്ങൾക്ക് 38459422, 33882835, 35576164 എന്നീ നമ്പറുകളിൽ
ബന്ധപ്പെടാവുന്നതാണ്.

14 October 2024

Latest News